ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ നടത്തിയതിനാൽ മെഡിക്കൽ റീ ഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ല: കേരള ഹൈക്കോടതി

കൊച്ചി: ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ് ഡയസിൻ്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു .   അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും…

റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി; ഇനി കിലോഗ്രാമിന് 27 രൂപ

സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വില കൂട്ടി. കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി. വില കൂട്ടിയതിനൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും വർധിപ്പിച്ചു.  …

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില…

ബൈക്ക് ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു

കോഴിക്കോട് : കല്ലുത്താൻകടവിൽ ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. കല്ലുത്താൻകടവ് പാലത്തിനു മുകളിൽ ആണ് അപകടം. കെഎസ്ആർടിസി…

ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റു

തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് (12) പാമ്പുകടിയേറ്റത്.…

യാത്രക്കാർക്ക് ആശ്വാസമായി കെ എസ് ആർ ടി സി ക്രിസ്മസ്, പുതുവത്സര അവധികാലത്ത് അധിക സർവീസ്‌

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള…

സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം: ഇന്നും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്.ഇന്നലെ…

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ആനഎഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം സുപ്രീംകോടതി വ്യക്തമാക്കി.   ദേവസ്വങ്ങളുടെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന…

ഭാരത് അരി’ വീണ്ടും എത്തുന്നു; ഇത്തവണ കിലോക്ക് 22 രൂപ മാത്രം

നീണ്ട ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാറിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി.  തുടക്കത്തില്‍ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്.ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക്…

നിയമ ലംഘകരെ പൂട്ടാൻ പൊലീസും; വരുന്നൂ എഐ ക്യാമറകൾ

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാൻ തയാറെടുത്ത് പൊലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോർട്ട്…