ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം;സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ…

മഞ്ഞപ്പിത്തം; മലപ്പുറത്ത് 14കാരൻ മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ചു മലപ്പുറത്ത് 14കാരൻ മരിച്ചു .വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ്…

കാളിദാസ് ജയറാം വിവാഹിതനായി; തരിണിയെ താലിചാര്‍ത്തിയത് ഗുരൂവായൂരമ്പലനടയില്‍

ഗുരൂവായൂര്‍:ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.…

കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും? വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

വയനാട് പുനരധിവാസത്തിന് എസ്‌ഡിആർഎഫിൽ (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കണക്കുകൾ…

ബസ്സുകൾക്കിടയിൽപ്പെട്ടു;ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :കിഴക്കെകോട്ടയിൽ ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയർ മാനേജർ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.സീബ്രാലൈനിലുടെ റോഡ്…

മാർബിൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന രാസലായനി അകത്തുചെന്നു. മൂന്നുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കാസർകോട് : അബദ്ധത്തിൽ രാസലായനി അകത്തുചെന്നതിനെ തുടർന്ന് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിന് ദാരുണാന്ത്യം.ചെറുവത്തൂർ യൂണിറ്റി ആസ്പത്രിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാർബിൾ തൊഴിലാളി രാജസ്ഥാൻ സ്വദേശി ധരംസിങ്ങിന്റെ…

മുണ്ടക്കൈ പുനരധിവാസം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി:മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.പി മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ്…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു;മരുന്ന് കഴിക്കുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കണേ

നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം…

ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര;ലൈസൻസ് സസ്പെൻഡ് ചെയ്തു; മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക വാഹനങ്ങളിൽ അപകടകരയാത്ര ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി. സ്‌കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും…

റേഷൻ തുടർച്ചയായി വാങ്ങാതിരുന്ന 60,000ത്തോളം പേര്‍ മുൻഗണന വിഭാഗത്തിൽ നിന്ന് പുറത്ത്

സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേർ പുറത്ത്. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്നവരെയാണ് മുൻഗണന വിഭാഗത്തിൽ നിന്ന് വെട്ടിയത്. ഇവരെ വെള്ള…