മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവും വ്യവസായ ഐടി വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി   അദ്ദേഹത്തിന്റെ ഫേസ്ബുക്ക്…

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കാരന്തൂർ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന് ഉജ്ജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യ…

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: കരിപ്പൂർ വിമാനത്താവളവും പരിസരവും ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചു

കൊണ്ടോട്ടി: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താത്ക്കാലികമായി ‘റെഡ് സോണായി’ പ്രഖ്യാപിച്ച് ജില്ലാ…

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു…

കൊടുവള്ളിയില്‍ ചരക്ക് ലോറിക്ക് തീപിടിച്ച് അപകടം; ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്ക് ലോറിക്ക് തീപിടിച്ച് അപകടം. ശനിയാഴ്ച രാത്രി 12.30-ഓടെ സൗത്ത് കൊടുവള്ളിയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് ഇഞ്ചിയുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചതെങ്കിലും…

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട് ഇന്ന് വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം

lകോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ്…

35 രൂപയുടെ ഊണ് ഇനി ഇല്ല? സാധാരണക്കാരന്റെ വയറ് നിറച്ച ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു

സംസ്ഥാനത്ത്  20 രൂപയ്ക്ക് ഊണ് വിളമ്പി സാധാരണക്കാരന്റെ മനസും വയറും നിറച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകളില്‍ പകുതിയിലേറെയും പൂട്ടി. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കില്‍…

റേഷൻ കടകളിൽനിന്ന് ധാന്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശം

സംസ്ഥാനത്തെ 17.85 ലക്ഷം റേഷൻ കാർഡുടമകൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ല, കടുത്ത നടപടി വരുന്നു. തുടർച്ചയായി ആറുമാസം റേഷൻ കടകളിൽനിന്ന് ധാന്യങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ…

error: Content is protected !!