കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച ; പ്രതി പോലീസ് പിടിയിൽ

കോഴിക്കോട്: മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന്…

പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച ; വലിയ ദുരന്തം ഒഴിവായി

പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഏകരൂൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിൽ നിന്നാണ് ചോർച്ച…

സായാഹ്ന വാർത്തകൾ      

  ◾ അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ലോക് സഭയിലും രാജ്യസഭയിലും…

കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കണ്ടെയ്നർ കാറിന് മുകളിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് കാര്‍ യാത്രികര്‍ രക്ഷപ്പെട്ടത്. ചേരാനല്ലൂർ റോഡിൽ കുന്നുംപുറം സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതാ നിർമാണം…

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

2025 ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ, പേര്…

തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍…

ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് തടികയറ്റിയ…

ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന് നിക്ഷേപകരുടെ പരാതി; കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്

മുക്കം: ചിട്ടി, നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. രജിസ്റ്റർ…

മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസ്

കൊച്ചി : മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ…

വീട്ടിൽ നെറ്റ് വർക്ക് ലഭിച്ചില്ല; എയർടെൽ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റാന്നി: വീട്ടിൽ മതിയായ നെറ്റ് വർക്ക് നൽകാത്തതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ 33,000 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്. വെട്ടിപ്പുറം സ്വദേശിയായ…