നിക്ഷേപത്തട്ടിപ്പ്: അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ.ഡി; റെയ്ഡിൽ 27.49 ലക്ഷം പിടിച്ചെടുത്തു

കോഴിക്കോട് : അപ്പോളോ ഗോള്‍ഡ് നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയ കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഈ…

ഇനി എണ്ണപലഹാരങ്ങൾ-പേപ്പറിൽ പൊതിഞ്ഞാൽ പണി കിട്ടും

എണ്ണപലഹാരങ്ങളായ പഴംപൊരി, ഉഴുന്നുവട ,സമൂസ, പക്കോവഡ പോലെയുള്ള എണ്ണ കടികളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും…

നടൻ ബാല വീണ്ടും വിവാഹിതനായി

കൊച്ചി:നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ…

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു.

കല്ലടിക്കോട് : ദേശീയപാത കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിച്ച് കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർ മരണപ്പെട്ടു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ്…

കല്ലെറിഞ്ഞ് പരിക്കേൽപിക്കൽ മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനം -ഹൈകോടതി

കൊച്ചി : കല്ലെറിഞ്ഞ് പരിക്കേൽപിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനമെന്ന് ഹൈകോടതി. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കല്ലെറിഞ്ഞ് പരിക്കേൽക്കുന്നതും മരണത്തിന് കാരണമായേക്കാം.…

കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം-കവർന്ന കേസ്; 3 പേർ പിടിയിൽ

മലപ്പുറം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽനിന്ന് ഒരു കോടിയോളം രൂപ വില വരുന്ന 1172 ഗ്രാം സ്വർണം കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. പള്ളുരുത്തി…

ക്ഷേമ പെൻഷൻ 1600 രൂപ ഈ ആഴ്ച ഗുണഭോക്താക്കൾക്ക്‌ ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ…

ഓണ്‍ലൈൻ ട്രേഡിംഗ് വഴി കോടികളുടെ തട്ടിപ്പ്; രണ്ട് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട് :ഓണ്‍ലൈൻ ട്രേഡിംഗിന്റെ പേരിലുള്ള രണ്ട് സൈബർ തട്ടിപ്പ് കേസുകളില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.   കോഴിക്കോട് താമരശ്ശേരി…

ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിൽ വിമാനം വൈകി

കൊച്ചി:മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി. വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെ മനുഷ്യ…