മാതാവ് ഫോൺ കൊടുക്കാത്തതിൽ മനംനൊന്ത് 13 കാരൻ തൂങ്ങി മരിച്ചു

മലപ്പുറം ചേളാരി: പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ്…

മുളക് പൊടി വിതറി കവർച്ച നാടകം; എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പോലീസ്. പയ്യോളി സ്വദേശി സുഹൈൽ,…

ആലുവയിൽ പെൺവാണിഭ സംഘം പിടിയിൽ

എറണാകുളം : ആലുവയിൽ പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ…

താമരശ്ശേരിയില്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മരിച്ചത്. താമരശ്ശേരി പൂനൂർ പുഴയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ആദിൽ…

വെളിച്ചെണ്ണയിലും സർവ്വത്ര മായം, പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

വെളിച്ചെണ്ണ ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനേ വയ്യ. കറി ഏതായാലും ഒരു തുള്ളിയൊഴിക്കാതെ രുചിയെത്തില്ല. എന്നാൽ മലയാളിയുടെ രുചി മൊതലെടുത്ത് മായം കലർന്ന വെളിച്ചെണ്ണ വിപണിയിലെത്തിയതോടെ ‘ഓപ്പറേഷൻ നാളികേര’…

സ്വർണം ലോക്കറിലാണെന്ന് കള്ളം പറഞ്ഞു, ഭാര്യയുടെ സ്വർണം പണയം വെച്ച ഭർത്താവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ഭാര്യയുടെ സ്വർണം സമ്മതമില്ലാതെ ഭർത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാ​ഗമാണെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറിൽ…

ബസ് യാത്രക്കിടെ ഒരു കോടിയുടെ സ്വര്‍ണം കവര്‍ന്നു; അന്വേഷണം ആരംഭിച്ചു

തൃശൂരിലെ സ്വർണവ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒരുകോടി രൂപയുടെ സ്വർണം KSRTC ബസ് യാത്രക്കിടെ കവര്‍ന്നു. ബാഗിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. കെഎസ്ആർടിസി ബസ് എടപ്പാളിൽ എത്തിയപ്പോഴാണ് മോഷണം…

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; മൂന്ന് ഹരിയാന സ്വദേശികൾ‌ പിടിയിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ മോഷണം. ശ്രീകോവിലിലെ അമൂല്യ പുരാവസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്ന നിവേദ്യ ഉരുളി ഉൾപ്പെടെയാണ് സംഘം മോഷ്ട്ടിച്ചത്. സംഭവത്തിൽ ഹരിയാന സ്വദേശികളായ…

പ്രായം തളർത്താത്ത പോരാളി: വിപ്ലവ സൂര്യൻ വിഎസിന് 101 വയസ്

കേരളത്തിന്റെ വിപ്ലവസൂര്യനായി ജ്വലിക്കുന്ന വി എസ് അച്യുതാനന്ദൻ നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്‌ പ്രവേശിക്കുകയാണ്‌ അദ്ദേഹം. തിരുവനന്തപുരത്ത്‌ വേലിക്കകത്ത് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ…

ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി…