സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതലസംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും
തൃശ്ശൂർ: സ്കൂളധ്യാപകർക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകാനുള്ള സംവിധാനം വരുന്നു. സർവീസ് അനുസരിച്ചായിരിക്കില്ല സ്ഥാനക്കയറ്റമെന്ന് വ്യക്തമായിട്ടുണ്ട്. യോഗ്യതനിശ്ചയിക്കാൻ പരീക്ഷയുൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് പരിഗണനയിൽ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയാണ് ഈ…
