പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് മഹാനവമിയുമായി ബന്ധപ്പെട്ട് പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ നാളെ (ഒക്ടോബര്‍ 11) ന് നടത്താനിരുന്ന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി ഓഫിസ് അറിയിച്ചു.   പരീക്ഷ, അഭിമുഖങ്ങള്‍,…

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌

തിരുവനന്തപുരം:അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ യാത്രയ്ക്ക് തയ്യാറായി. 10 ബസുകളാണ്‌ ആദ്യഘട്ടത്തിൽ സർവീസ്‌ നടത്തുക. സൂപ്പർഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്‌. മ്യൂസിക്‌…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മുക്കം-തിരുവമ്പാടി പാതയില്‍ അഗസ്ത്യന്‍ മുഴി പാലത്തിന് സമീപം തൊണ്ടിമ്മല്‍…

മൂന്ന് വയസുകാരന് ക്രൂരമര്‍ദനം; അധ്യാപിക അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന്…

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം; മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന…

നടൻ ടി പി മാധവൻ അന്തരിച്ചു

പത്തനംതിട്ട: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം.സംസ്ക്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ…

മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ്: സമയ പരിധി ഒരു മാസം നീട്ടി

കോഴിക്കോട്:മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടി നൽകി. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ റേഷന്‍ മസ്റ്ററിങ്…

സംസ്ഥാനത്ത് റബറിന് വൻ ഇടിവ്; വില 220 രൂപയ്ക്ക് താഴെ

കോട്ടയം: സംസ്ഥാനത്ത് റബര്‍ വിലയിൽ വൻ ഇടിവ്. 250 രൂപയ്ക്ക് മുകളിലേക്ക് ഉയർന്ന വില താഴേക്ക് പതിച്ചു. ഇപ്പോൾ 212 രൂപയാണ്. അന്തർദേശീയ വിപണിയിൽ റബർ വില…

കെഎസ്ആർടിസി ബസ് അപകടം: ടയറുകൾക്ക് കുഴപ്പമില്ല, ബ്രേക്ക് തകരാറല്ല; അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒയാണ് റിപ്പോർട്ട് നൽകിയത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക്…

ഇനി മണിക്കൂറുകൾ മാത്രം, തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം: തിരുവോണം ബമ്പർ അടിക്കുന്ന ഭാഗ്യവാനാര് ? ഒന്നാം സമ്മാനമായ 25 കോടി ലഭിക്കുന്ന ഭാഗ്യാവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ…

error: Content is protected !!