മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു
ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത് തുടങ്ങി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തിൽ നടന്ന വിതരണോദ്ഘാടന പരിപാടിയിൽ അഞ്ച് പേർക്ക്…
