ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്
കല്‍പ്പറ്റ:വയനാട് ടൂറിസം മേഖലയ്ക്ക് ആശ്വാസം!റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ് നൽകി ജില്ലാ കലക്ടർ. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ…
