മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ ഒരാണ്ട്, സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും.

ചൂരൽമല മുണ്ടക്കൈ മഹാദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്…

അമ്പലവയലിൽ നടത്തുന്ന അവക്കാഡോ ഫെസ്റ്റ് കർഷകരെ വഞ്ചിക്കാൻ: ബിജെപി

അമ്പലവയൽ: അമ്പലവയൽ ആർഎആർഎസ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത്, ഹിൽ ഫാർമേഴ്സ‌് പ്രൊഡ്യൂസേഴ്സ‌സ് കമ്പനിയും സംയുക്തമായി നടത്തുന്ന അവക്കാഡോ ഫെസ്റ്റ് കർഷകരെ വഞ്ചിക്കാനാണെന്ന് ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.…

ഗുഡ്‌സ് ഓട്ടോയിൽ മാൻ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി – പുൽപ്പള്ളി റൂട്ടിൽ കുപ്പാടിക്ക് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് ഗുഡ്‌സ് ഓട്ടോയിൽ മാൻ ഇടിച്ചത്. ബത്തേരിയിൽ നിന്ന് പുൽപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ്…

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ; അതി ജീവനത്തിന്റെ ഒരാണ്ട് മാതൃകാ വീട് പൂർത്തിയാകുന്നു.

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച്…

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ ഡിവിഷൻ 29-ാം വാർഡിന്റെ വാർഡ് സഭ ബത്തേരി ഐഡിയൽ സ്കൂൾ ഹാളിൽ ചേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം…

വാഹനാപകടം ; നാല് പേർക്ക് പരിക്ക്

ബത്തേരി :കോളിയാടി അച്ഛൻ പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീർ (35), വാഴവറ്റ സ്വദേശി അനു എസ് കുമാർ (30), കാർ…

പടിഞ്ഞാറത്തറ പുതുശ്ശേരി കടവ് പുഴയിൽ തോണി മറിഞ്ഞു ഒരാൾ മരിച്ചു

പടിഞ്ഞാറത്തറ :പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരണപ്പെട്ടത്.   ബാങ്ക്…

അതിജീവിതര്‍ക്ക് വ്യവസായ വകുപ്പിന്റെ കൈത്താങ്ങ്

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധൈര്യമാണെന്ന് ഓര്‍മ്മിക്കുകയാണ് ചൂരല്‍മല ടൗണ്‍ സ്വദേശിനി കെ ശിഷ. ചൂരല്‍മലയില്‍ വര്‍ഷങ്ങളുടെ അധ്വാനത്താല്‍ കെട്ടിപ്പടുത്ത…

യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

മാനന്തവാടി : വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ…

വയനാട് തുരങ്കപാത ഓണസമ്മാനമായി നാടിന് നൽകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…