നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപം അനിവാര്യം ; എം.എല്‍.എ ടി സിദ്ദീഖ്

കൽപ്പറ്റ:  നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ എം.എല്‍.എ ടി സിദ്ദീഖ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈനാട്ടി റോയല്‍ ക്രൗണില്‍ നടത്തിയ…

വിദേശമദ്യവുമായി ഒരാൾ പിടിയിൽ

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. 20.07.2025 വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട്…

ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം വാഹനങ്ങൾ തകർത്തു

കൽപ്പറ്റ:ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തു. നാലുചക്ര ഓട്ടോറിക്ഷയും സ്കൂ‌ട്ടറുമാണ് തകർത്തത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുലർച്ചയോടെ ആയിരുന്നു ആക്രമണം.

ചീരാലിൽ വീണ്ടും പുലിവളർത്തുനായയെ ആക്രമിച്ചു

ബത്തേരി:ചീരാലിൽ വീണ്ടും പുലി ആക്രമണം വളർത്തുനായയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ചീരാൽ കരിങ്കാളികുന്ന് കുറ്റിപ്പുറത്ത് രാധാകൃഷ്‌ണന്റെ കൂട്ടിൽ കെട്ടിയിട്ട വളർത്തുനായയെയാണ് പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നായയുടെ വയറിൽ പുലിയുടെ…

ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ച നിലയിൽ

മാനന്തവാടി : തോൽപെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുൻ ഭവനിൽ വിപിൻ ആർ.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ…

മാനന്തവാടിയിൽ കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ

മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല സ്വദേശി ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36)…

പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വലിയ വാഹനങ്ങൾ നിലവിൽ കടന്നു പോകാറായിട്ടില്ല. ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനുള്ള…

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ  വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിൻ്റെ…

ഫ്‌ളയര്‍ എജ്യു സ്‌കോളര്‍ അനുമോദന സമ്മേളനം ഇന്ന്

സുൽത്താൻബത്തേരി: ബത്തേരി നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി നടത്തിവരുന്ന ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഫ്‌ളയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മികച്ച…

തോല്‍പ്പെട്ടിയിൽ ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

മാനന്തവാടി : കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 5 പേർക്ക് പരിക്കേറ്റു. രാത്രി രണ്ടു മണിയോടെ തോല്‍പ്പെട്ടി വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ്…