സുൽത്താൻ ബത്തേരി ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി

കൽപ്പറ്റ: ഒക്ടോബർ 3, 4 തീയതികളിലായി നടക്കുന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേള മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രാവിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത…

ബത്തേരിയിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധികൻ മരിച്ചു

ബത്തേരി : ബത്തേരിയിൽ കെ എസ് ആർ ടി സി ബസിടിച്ച് വയോധികൻ മരിച്ചു.കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഇന്ന് രാവിലെ 11:00 മണിയോടെ…

ചീരാലിൽ കൂട്ടിലായ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

ബത്തേരി: ചീരാൽ പുളിഞ്ചാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു. ആറ് വയസ്സ് പ്രായമുള്ള ആൺപുലിയെയാണ് ഇന്ന് പുലർച്ചെയോടെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക്…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു

ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സഹായം. 260.56 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളമുൾപ്പടെ ഒൻപത് സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസ സഹായം അനുവദിച്ചു. 4645.60 കോടി രൂപയാണ് അമിത്ഷായുടെ…

ചീരാലിൽ ഭീതി പടർത്തിയ പുലി കൂട്ടിലായി

ബത്തേരി : ചീരാൽ പുളിഞ്ഞാലിൽ ഇന്നലെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.കഴിഞ്ഞ ദിവസം പുലി പശുകിടാവിനെ കൊന്ന പുളിഞ്ചാലിൽ സ്ഥാപിച്ച കൂട്ടിലാണ് ഇന്ന്…

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം: വയനാട് പോലീസ് മാരത്തോൺ സംഘടിപ്പിച്ചു.

കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. 29.09.2025 രാവിലെ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിന്…

ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിന്ന് ജില്ലയിൽ തുടക്കമായി

കൽപറ്റ:  ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപൂർവ്വം ക്യാമ്പയിന് വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ സൈക്കിൾ റാലിയോടെ…

വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം അനുഭവപെടുന്നുണ്ട്. ആറാം വളവിലാണ് ആണ് ലോറി കുടുങ്ങിയത്.ലോറി കുടുങ്ങിയതുമായി ബന്ധപ്പെട്ട ബ്ലോക്കാണ് ചുരത്തിൽ അനുഭവപെടുന്നുണ്ട്. ഹൈവേ പോലീസ് സ്ഥലത്ത്…

വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു

വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്…

വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു

വടുവൻചാൽ:വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള സംഘടിപ്പിച്ചു. വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.…

error: Content is protected !!