മാഹി മദ്യത്തിൽ കേരള മദ്യ ലേബൽ ഒട്ടിച്ച് വിൽപ്പന;എക്സൈസ് റെയ്‌ഡിൽ പ്രതി ഓടി രക്ഷപ്പെട്ടു
സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ വാടകവീട്ടിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. അനധികൃതമായി മാഹിയിൽനിന്നും വിദേശനിർമ്മിത മദ്യമെത്തിച്ച് കേരള മദ്യ ലേബൽ പതിച്ച് വില്പന നടത്തുന്ന കേന്ദ്രത്തിൽ…
