ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം

തിരുനെല്ലി: അപ്പപ്പാറയിൽ ചെറിയാക്കൊല്ലി രാഹുലിന്റെ കൈ കാലുകൾക്ക് നിസാര പരിക്കേറ്റു. ജോലിക്കുപോകുന്നതിനിടെ രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്. ആന പാഞ്ഞെടുത്തതോടെ രാഹുൽ ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന രാഹുലിനെ…

അന്തർസംസ്ഥാന ലഹരിക്കടത്ത് ഇടനിലക്കാരൻ പൊലീസ് പിടിയിൽ

കൽപ്പറ്റ: കേരളത്തിലും ദക്ഷിണ കർണാടകയിലും രാസലഹരികൾ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരൻ പൊലീസ് പിടിയിൽ. ഡ്രോപ്പെഷ് , ഒറ്റൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ…

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മീനങ്ങാടി താഴത്തുവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അമ്പലവയൽ ആയിരംകൊല്ലി പറളാക്കൽ അസൈനാർ (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

കടുവയെ ചത്തനിലയിൽ കണ്ടെത്തി

മേപ്പാടി: ഓടത്തോടിനു സമീപം കൂട്ടമുണ്ടയിൽ ആൺകടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.കൂട്ടമുണ്ട എസ്റ്റേറ്റിന് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്.ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കുന്നു.സമീപ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.…

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയത്. സുരക്ഷിതമേഖലയിലുള്ളതും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ലെന്നും ഉത്തരവില്‍ പറയുന്നു.…

ഒഎൽഎക്സ് (OLX) വഴി തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശി പിടിയിൽ

കൽപ്പറ്റ: ഒ എൽ എക്സ് വഴി സാധനങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും കബളിപ്പിച്ച് പണം തട്ടുന്ന കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെ വയനാട് പൊലീസ് പിടികൂടി.  …

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

വയനാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതിക ളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുകയാണ് ഇന്റേൺ ഷിപ്പ്…

നവ കേരളീയം 2025- വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അദാലത്ത് നടത്തി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കോട്ടത്തറ പഞ്ചായത്തിലെ…

വരൾച്ചാ കൃഷിനാശം: കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണം – ബിജെപി

മുള്ളൻകൊല്ലി : കഴിഞ്ഞ വർഷത്തെ വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ബി ജെ പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ. കൃഷിനാശമുണ്ടായി ഒരു വർഷം…

ചൂരൽമല- മുണ്ടക്കൈ ഉരുൾ ദുരന്തം: പി ടി എച്ച് തുടർചികിത്സാ പദ്ധതി വ്യാഴാഴ്ച്ച ആരംഭിക്കും

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും. പൂക്കോയ തങ്ങൾ ഹോസ്പൈസ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു…