ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി

മീനങ്ങാടി : ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം.…

പനമരത്തെ ജ്വല്ലറിയിലെ മോഷണം പ്രതി പിടിയിൽ

പനമരം: പനമരത്തെ കിലുക്കം എന്ന സ്ഥാപനത്തിൽ നിന്നും പാദസരം വാങ്ങാൻ എന്ന വ്യാജേനെ എത്തി 250 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തി കടന്നു…

വയനാട്: ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടി, കേന്ദ്രസഹായം ലഭിച്ചിട്ടില്ല; പുനരധിവാസം എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര…

പൂട്ടിയിട്ട വീട് കുത്തി തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി

മീനങ്ങാടി :പൂട്ടിയിട്ട വീട് കുത്തി തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു. ചൂതുപാറ ആനക്കുഴി പ്രവീദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. പ്രവീദിന്റെ…

വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി

മാനന്തവാടി :വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി ‘ഫെയർ ട്രേഡ് അലയൻസ് കേരളയുടെ 11-ാം വിത്തുത്സവം മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ…

കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു

ബത്തേരി : അമ്പലവയൽ ഒഴലകൊല്ലി പണിയ ഉന്നതിയിലെ ചന്തുവിന്റെ മകൻ സതീഷ്(30) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് ബത്തേരി കുപ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം.സമീപത്തെ…

അമ്പലവയലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.; യുവാവ് മരണപ്പെട്ടു

അമ്പലവയൽ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.സുൽത്താൻബത്തേരി ദൊട്ടപ്പൻകുളം തേക്കുംപാടം ടി പി ഉനൈസ് (38 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം…

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

പയ്യമ്പള്ളി :ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മലപ്പീടിക സ്വദേശി അനൂപ് [27] ആണ് മരിച്ചത്. പയ്യമ്പള്ളിക്ക് സമീപം ചൊവ്വാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക്…

കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാട്ടിമൂല അയക്കാടിയിൽ കേളു(59) എന്ന മുണ്ടനാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ കേളുവിനെ വയലിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പോക്സോ കേസിൽ ; യുവാവിന് 39 വർഷം തടവും പിഴയും

കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ…