മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം നാളെ മുതൽ

മാനന്തവാടി : മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം ആരംഭിച്ചു.നാളെ മുതൽ നാലാം മൈല്‍, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ എല്‍.എഫ്. ജംഗ്ഷന്‍…

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ :12.04 ഗ്രാം എം.ഡി.എം.എ യുമായി ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കൽപ്പറ്റ…

വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരുടെ പട്ടികയ്ക്ക് അംഗീകാരം, മരിച്ചവരായി കണക്കാക്കി രജിസ്റ്റർ ചെയ്യാം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. കാണാതായ 32 പേരുടെ പട്ടികയാണ് പ്രാദേശികതല സമിതി അംഗീകരിച്ചത്. വിശദപരിശോധനയ്ക്കായി പട്ടിക സംസ്ഥാനതല…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട. 49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി.…

ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു

അത്തിനിലം നെല്ലിച്ചോട് ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു. അപ്പാട് പഞ്ചമി നഗറിലെ ഗോപിയുടെ മകൻ അനിൽ (29) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം.…

പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍; ബൈക്ക് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപെട്ടു

തിരുനെല്ലി: അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞടക്കമുള്ള കുടുംബം പെടുന്നനെ റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാനക്കു മുന്നിൽ…

മെത്താഫിറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ

ബാവലി എക്സ്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സ്സൈസ്ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായി കോഴിക്കോട് ജില്ലയിലെ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം…

ബീവറേജ് കുത്തി തുറന്ന് മോഷണം പ്രതികൾ പിടിയിൽ

തൊണ്ടർനാട് : തൊണ്ടർനാട് കോറോത്തെ ഔട്ലറ്റിൽ മോഷണം നടത്തിയ പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം…

കൽപ്പറ്റ പുൽപ്പാറ എസ്റ്റേറ്റിൽ വീണ്ടും പുലി ഇറങ്ങി

കൽപ്പറ്റ: കൽപ്പറ്റയിൽ വീണ്ടും പുള്ളിപുലി എത്തിയതായി റിപ്പോർട്ട്. പുൽപ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.ഒരു ഇടവേളയ്ക്ക് ശേഷമാണ് പുൽപ്പാറയിലെ എൽസ്റ്റൺ…

മാരക രാസലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287 മെത്താഫിറ്റമിൻ പിടികൂടി.…