വയനാട് ചുരത്തിൽ മരം വീണു;ഗതാഗത തടസ്സം

വയനാട് ചുരം ഒൻപതാം വളവിന് താഴെ റോഡിൽ മരം വീണു. വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നുപോകുന്നത് ചെറിയതോതിൽ ഗതാഗതം തടസ്സം നേരിടുന്നുണ്ട്,

വയനാട് സ്വദേശിനി എറണാകുളത്ത് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു

പുൽപ്പള്ളി : വേലിയമ്പം സ്വദേശിനി എറണാകുളത്ത് ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു.സിപിഐ(എംഎല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന കമ്മിറ്റിയംഗം പനമരം പി.ടി. പ്രേമാനന്‍-വി. കൃഷ്ണവേണി ദമ്പതികളുടെ മകള്‍ അരുന്ധതിയാണ്(25)മരിച്ചത്. ഇന്നലെ രാവിലെയാണ് ജിംനേഷ്യത്തില്‍…

വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു.

പുൽപ്പള്ളി: പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇന്നലെ പകൽ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ…

ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു 

അമ്പലവയൽ : ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനങ്ങളുടെയും തൊണ്ടിമുതൽ സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. 10.09.2024…

വയനാട് ജില്ല ജനമൈത്രി പോലീസ് മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി…

അർബൻ ഹെൽത്ത് & വെൽനസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു

ബത്തേരി : സുൽത്താൻ ബത്തേരി നഗരവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി നഗരസഭ പുതുചരിത്രം രചിച്ചിരിക്കുകയാണ്. നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും കൂടിച്ചേർന്ന് നഗരമേഖലയിലെ സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു…

ന്യൂട്രിമിക്സ് ഉൽപാദനകേന്ദ്രം വെള്ളമുണ്ടയിൽ സജ്ജമായി

വെള്ളമുണ്ട : ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ…

സ്വകാര്യ ബസ്സും ഓംമ്‌നി വാനും കൂട്ടിയിടിച്ച് അപകടം; 9 ഓളം പേർ പരിക്ക്

കൽപ്പറ്റ: വെള്ളാരം കുന്നിൽ സ്വകാര്യ ബസും ഓംമ്നി വാനും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്- ബത്തേരി സർവ്വീസ് നടത്തുന്ന ബട്ടർ‌ഫ്ലൈ എന്ന ബസ്സും ഓംമ്നിവാനുമാണ് അപകടത്തിൽപ്പെട്ടത്.…

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം: യുവാവിന് പരിക്ക്

സുൽത്താൻ ബത്തേരി – പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം വളവിലുണ്ടായ അപകട ത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ആദിത്യൻ [19] നാണ് പരിക്കേറ്റത്. പുൽപ്പള്ളി ഭാഗത്തു…

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഗൺമാൻ ഭാസ്‌കരൻ അന്തരിച്ചു.

അമ്പലവയൽ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഗൺമാൻ നെല്ലാറച്ചാൽ നെല്ലാറ ഭാസ്‌കരൻ (62) അന്തരിച്ചു. ഏറെക്കാലം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഗൺമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്…