പ്രതിയെ കോടതി വെറുതെ വിട്ടു

ബത്തേരി : തീവെപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. മാടക്കര രതീഷിനെയാണ് ബത്തേരി അസി.സെഷൻസ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2023 ഒക്ടോബർ…

ദുരന്തബാധിതര്‍ക്കായി ഓണക്കിറ്റ് ; തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇന്ന് വിതരണം ചെയ്യും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ താല്‍ക്കാലിക പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണക്കിറ്റുകള്‍ വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് 18 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റുകള്‍ തയ്യാറാക്കിയത്. തുണികിറ്റും…

ജെന്‍സന് വിട ചൊല്ലി നാട് ; ആയിരങ്ങളുടെ അശ്രുപൂജ.

അമ്പലവയൽ : കൽപ്പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍…

ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ : പിച്ചതെണ്ടൽ സമരവുമായി പനമരം പൗരസമിതി

പനമരം : പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡിനകത്തെ ഏക കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂര പഞ്ചായത്തധികൃതർ പൊളിച്ചിട്ടിട്ട്…

അവസാനമായി പ്രിയതമനെ കാണാനെത്തി ശ്രുതി; ആശുപത്രിയിൽ വൈകാരിക രംഗങ്ങൾ, ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് സംസ്കാരം

കൽപ്പറ്റ: പ്രതിശ്രുത വരൻ ജെൻസൻ്റെ മൃതദേഹം കാണാനായി ആശുപത്രിയിലെത്തി ശ്രുതി. കൽപ്പറ്റയിലെ ആശുപത്രിയിലായിരുന്നു ശ്രുതി ചികിത്സയിലുണ്ടായിരുന്നത്. നേരത്തെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ശ്രുതിയുടെ ശസ്ത്രക്രിയ…

ശ്രുതിയെ ചേർത്ത് പിടിക്കാൻ‌ ഇനി ജെൻസൺ ഇല്ല; സംസ്കാരം ഇന്ന്

മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻറെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ…

ഹോംസ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ പോലീസ് പിടികൂടി.

ബത്തേരി: ഹോംസ്റ്റേയിൽ വെച്ച് ചീട്ടുകളിച്ച 14 പേരെ ബത്തേരി പോലീസ് പിടികൂടി. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്, പന്തല്ലൂർ അമ്പലമൂല…

ഓഫ് റോഡേഴ്ഡിനെ ആദരിച്ചു.

ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പുൽപ്പള്ളി ഓഫ് റോഡേഴ്ഡിനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഇന്ത്യൻ ആർമി പോലും എത്തിപ്പെടുന്നതിന് മുമ്പ് തന്നെ…

ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 9 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ മായുംമുമ്പേ മുണ്ടക്കൈ സ്വദേശിനി ശ്രുതിക്ക് ദുരന്തം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ സ്വാകാര്യ ബസും ഓംനി…

കൽപ്പറ്റ വെള്ളാരംകുന്നില്‍ വാഹനാപകടം: ജെൻസൻ്റെ നില ഗുരുതരം, വെൻ്റിലേറ്ററിൽ തുടരുന്നു

കൽപ്പറ്റ: വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ…