നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

കൽപ്പറ്റ: നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ്…

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

പിണങ്ങോട് : കൈപെട്ടി കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മുള്ളൻകൊല്ലി പരുത്തിപാറയിൽ സിബി-ജിഷ ദമ്പതികളുടെ മകൻ ഇവാൻ (14) ആണ് മരിച്ചത്. ഓണാവധിക്ക് അമ്മയുടെ കാവുംമന്ദത്തെ…

ഗുഡ്സ് വാഹനത്തിൽ നിന്ന് താഴെ വീണ് മദ്റസ അധ്യാപകൻ മരിച്ചു

കണിയാമ്പറ്റ: വീടുപണിക്കുള്ള കമ്പി ഗുഡ്‌സ് വാഹനത്തിനു മുകളിൽനിന്നു ഇറക്കുന്നതിനിടെ കാൽവഴുതി വീണ് മദ്രസ അധ്യാപകൻ മരിച്ചു. ചേനങ്ങാട്ടുപറമ്പിൽ സുബൈർ മുസ്‌ലിയാരാണ്(54)മരിച്ചത്. ഇന്നു ഉച്ചയോടെയാണ് അപകടം. ഉടൻ കൽപ്പറ്റയിലെ…

സമ്പൂര്‍ണ ജലബജറ്റ് ജില്ലയായി വയനാട്

കൽപ്പറ്റ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്‌സ്‌പേര്‍സണ്‍മാരും തദ്ദേശ സ്ഥാപനതല വൊളണ്ടിയര്‍മാരും വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഫീല്‍ഡ്…

ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മൂന്ന് പേർ മരിച്ചു

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് ബത്തേരി സ്വദേശികളായ മൂന്നുപേർ മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ചു, ഇവരുടെ രണ്ടു വയസ്സുള്ള…

കണ്ണിൽ നിന്ന് 6ഉം 10ഉം സെന്റിമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി…

കളക്ടർ നവീകരിച്ച ബത്തേരി നഗരസഭ ഓഫീസ് സന്ദർശിച്ചു

ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി  നഗരസഭ ഓഫീസ് സംവിധാനം വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സന്ദർശിച്ചു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്തമായ ബത്തേരി നഗരസഭയുടെ വിവിധ…

കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം: ചെമ്പിനോട് വുവിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്ക് വേണ്ടി നാട്ടുകാർ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ…

ശമ്പളം മുടങ്ങി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധം

കൽപ്പറ്റ: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. കൽപ്പറ്റ ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി…

എന്തിന് ഞങ്ങളുടെ ഉമ്മയെ കൊന്നെടാ…’; ചോദ്യങ്ങള്‍ക്കുമുന്നില്‍ കൂസലില്ലാതെ കൃത്യം വിവരിച്ച്‌ പ്രതി

വെള്ളമുണ്ട ( വയനാട് ) : എന്തിന് ഞങ്ങളുടെ ഉമ്മയെ കൊന്നെടാ… തെളിവെടുപ്പിനിടെ തിങ്ങിക്കൂടിയ ജനക്കൂട്ടം പ്രതിക്കുനേരേ ആത്മരോഷത്തോടെ വിളിച്ചുചോദിച്ചു. എഴുപത്തിരണ്ടുകാരിയായ തേറ്റമല വിലങ്ങില്‍ കുഞ്ഞാമി വധക്കേസില്‍…