വയനാട് ചുരം എട്ടാം വളവിൽ ലോറി തകരാറിലായി ഗതാഗത തടസ്സം

വയനാട് ചുരം എട്ടാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്.വാഹനങ്ങൾ വൺവെ ആയി കടന്നു പോവുന്നുണ്ട്.ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനമുണ്ടെന്ന്…

ഉരുൾപൊട്ടൽ ദുരന്തം; വ്യാപാരികൾക്കും തൊഴിലാളികൾക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം വിതരണം ചെയ്തു.

കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞ 30ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന…

ബോച്ചെ വാക്കുപാലിച്ചു: 10 ലക്ഷം കൈമാറി; ശ്രുതിക്ക് ഉടൻ വീടൊരുങ്ങും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ട‌പ്പെട്ട ശ്രുതിക്ക് ഉടൻ വീട് ഒരുങ്ങും. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിലേക്ക് പത്തു ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ…

ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി

മേപ്പാടി: മാസങ്ങള്‍ക്ക് മുന്‍പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്‍ക്ക് ധനസഹായമായി 10000…

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ഒന്നാമതെത്തി അബീഷ ഷിബി

തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വയനാട് തൃക്കൈപ്പറ്റ സ്വദേശി നിയ്ക്ക് മികച്ച ജയം. രണ്ടു കിലോ മീറ്റർ ഇൻഡി വിജ്വൽ പെർസ്യൂട്ടിൽ ഒന്നാമതും…

കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റലി എബിൾഡ് എംപ്ലോയീസിന് പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു

മാനന്തവാടി : ഭിന്ന ശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറഷൻ ഓഫ് ഡിഫറെൻറ്ലി ഏബിൾഡ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റ്‌ ആയി ശ്രീ.അനിൽകുമാറിനെയും സെക്രട്ടറി ആയി ശ്രീ.ഷിജു ടി പി…

കേരള സ്റ്റേറ്റ് സബ് ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ചാമ്പ്യൻമാർ

കൽപ്പറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സബ്ജൂനിയർ ഗേൾസ് സംസ്ഥാനതല വോളിബോൾ ടൂർണ്ണമെന്റിൽ വയനാട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് സെറ്റുകൾക്ക്…

കാരാപ്പുഴ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

പുറ്റാട് :കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചാ യത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തി ക്കിടക്കുന്ന…

വയനാട് ടൂറിസം: രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി

കൽപ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ്…

പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: ബത്തേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണികൂപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. വിവിധ കാരണങ്ങളാല്‍ കുറേക്കാലമായി ജിന്‍സണ്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന്…