ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ…

വയനാട് ചുരത്തിൽ വാഹനത്തിന് തീപ്പിടിച്ചു

വയനാട് ചുരത്തിൽ വാഹനത്തിന് തീപ്പിടിച്ചു.ദോസ്ത് പിക്ക് അപ്പിനാണ് തീ പിടിച്ചത്. ഹൈവേ പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട് ഗതാഗത തടസ്സം നേരിടുന്നുണ്ട്.മുക്കം ഫയർഫോഴ്‌സ്‌ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായി…

മൃതദേഹം കണ്ടെത്തി

കർണ്ണാടക തലക്കാവേരി പുഴയിൽ കുളിക്കാൻ ഇറങ്ങിയ കാണാതാവുകയായിരുന്ന കേണിച്ചിറ രാജീവ് ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിൽ [40] ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ സുഹൃത്തുകളോടെത്തു കുളിക്കാൻ…

യുവാവിനെ പുഴയിൽ കാണാതായി

കർണാടക തലക്കാടി പോലീസ് സ്റ്റേഷൻ പരിധിയിലെ തലക്കാവേരി പുഴയിൽ കുളിക്കാനിറങ്ങിയ കേണിച്ചിറ രാജീവ്ഗാന്ധി ജംഗ്ഷൻ പിറവിക്കോട്ട് അഖിലിനെയാണ് കാണാതായത്. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണ്ണാടകയിലായിരുന്ന മൂവർ സംഘമാണ് പുഴയിൽ…

പോലീസിന് നേരെ ആക്രമം : യുവാക്കൾ അറസ്റ്റില്‍

പുല്‍പ്പള്ളി : മദ്യലഹരിയില്‍ ബഹളം വെച്ച് അക്രമസ്വഭാവം കാണിച്ച യുവാക്കളെ അന്വേഷിച്ചെത്തിയ പോലീസുകാര്‍ക്ക് മര്‍ദനമേറ്റതായി പരാതി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പുല്‍പ്പള്ളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്,…

കോൺക്രീറ്റ് വേലിക്കല്ലുകൾ ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കിമല തനോജ് കുമാർ (46) ആണ് മരിച്ചത്.  …

വില്‍പ്പനക്ക് സൂക്ഷിച്ച മദ്യവുമായി വയോധികന്‍ അറസ്റ്റില്‍.

പടിഞ്ഞാറത്തറ: വില്‍പ്പനക്ക് സൂക്ഷിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വയോധികന്‍ അറസ്റ്റില്‍. കാവുംമന്ദം, പൊയില്‍ ഉന്നതി, രാമന്‍(63)യാണ് എസ്.ഐ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ : തൊണ്ടർനാട് സ്വദേശിനിയായ യുവതി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. കുന്നേരി പുത്തൻപുരയിൽ പരേതനായ മനോഹരൻ്റെയും തങ്കമണിയുടെയും മകൾ അമൃത പി മനോഹരൻ (30) ആണ് തൃശ്ശൂരിൽ…

ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് തെന്നിവീണ് യുവാവിന് പരിക്ക്

ബത്തേരി :ചെതലയത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് തെന്നിവീണ് യുവാവിന് പരിക്കേറ്റു. KL73E3093 ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ജിഷ്ണു പള്ളത്ത് , മുള്ളൻകൊല്ലി എന്ന യുവാവിനാണ് പരിക്കേറ്റത് എന്നാണ്…

നടവയലിൽ വാഹനാപകടം

നടവയൽ: നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെ 5.30 യോടെയാണ് അപകടം നടന്നത് പനമരം കൈതക്കൽ സ്വദേശിയുടേതാണ്…