ബത്തേരിയിൽ 900 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ബത്തേരിയിൽ നടത്തിയ പരിശോധനയിൽ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂർ ചേരമ്പാടി ഇറക്കൽ സിദ്ദീഖ് മരക്കാർ (48) ആണ് പിടിയിലായത്.…

ഉരുള്‍പൊട്ടല്‍ ദുരന്തം:താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; മന്ത്രി കെ.രാജന്‍

കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍…

എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ

വൈത്തിരി : വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ (26), തളിമല തൈലക്കുന്ന്…

പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന അഞ്ച്‌കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ…

ഞങ്ങളുമുണ്ട് കൂടെ: തൊഴില്‍ മേള നാളെ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും

ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ ‘ തൊഴില്‍ മേളക്ക് നാളെ തുടക്കമാകും. തൊഴില്‍മേള കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്…

എസ്.എസ്.എഫ്. സാഹിത്യോത്സവ് വെള്ളിയാഴ്‌ച മുതൽ

എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവ് വെള്ളി യാഴ്ച തരുവണയിൽ തുടങ്ങും. ദ എക്കോ ഓഫ് കൾച്ചറൽ ഓയാസിസ് എന്ന പ്രമേയത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോ…

കോളറ പകർച്ചവ്യാധി:അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ കോളറ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജല-ഭക്ഷ്യജന്യ രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ദിനീഷ്.നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് പേർക്ക്…

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ ബിരുദദാനവും പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ…

അയ്യങ്കാളി ദിന ചെസ്സ് ടൂർണമെന്റ്- ഓഗസ്റ്റ്‌ 28ന്

അയ്യങ്കാളി ദിന ചെസ്സ് ടൂർണമെന്റ്- ഓഗസ്റ്റ്‌ 28ന് സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിയിൽ നടക്കും!  ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ അഭിമുഖ്യത്തിൽ 28/ 08/ 2024 വ്യാഴാഴ്ച രാവിലെ…

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ചു

മേപ്പാടി :   മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന…