മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം നൽകി തമിഴ്നാട് സർക്കാർ

ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം. തമിഴ്നാട് നീലഗിരി…

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്ത് ഫയർഫോഴ്സ്

മേപ്പാടി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നടത്തിയ തിരച്ചിലിൽ നാലും ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവർ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. വെള്ളാർമല…

മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

കമ്പളക്കാട് : തൊണ്ടർനാട് കരിമ്പിൽ കുന്നേൽ വീട്ടിൽ കെ. കെ രഞ്ജിത്ത് (25) ആണ് കമ്പളക്കാട് പോലീസിൻ്റെ പിടിയിലായത്. 12.08.24 കണിയാമ്പറ്റ കൊല്ലിവയലിലുള്ള പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു…

വയനാട് ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കും

വയനാട് ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ ടൗൺ സ്ക്വയർ സുൽത്താൻ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയൽ, പൂക്കോട് തടാകം വൈത്തിരി, കർളാട് തടാകം വൈത്തിരി, പഴശ്ശി…

ഉരുള്‍പൊട്ടല്‍ ദുരന്തം: ഇന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല;തെരച്ചില്‍ നാളെയും തുടരും

മേപ്പാടി:മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഇന്ന് ബുധനാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. നിലമ്പൂര്‍ വയനാട് മേഖലകളില്‍ പതിവ് പോലെ തെരച്ചില്‍ ഊര്‍ജ്ജിതമായിരുന്നു. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്,…

വയനാട് പി.എസ്.സി പരീക്ഷ: കേന്ദ്രത്തിൽ മാറ്റം

വയനാട് പി.എസ്.സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം.ക്ലർക്ക് (കാറ്റഗറി നമ്പ.503/2023) തസ്‌തികയിലേക്ക് ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.30 വരെ കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്(പ്ലസ്ട്രു…

സംസ്ഥാനത്തെ മികച്ച കൃഷിഭവനായി മീനങ്ങാടി കൃഷിഭവൻ

സംസ്ഥാനത്തെ മികച്ച കൃഷിഭവനായി മീനങ്ങാടി കൃഷിഭവൻ. കൃഷിഭവനുകൾ സ്ഥാപിച്ച മുൻകൃഷിവകുപ്പ് മന്ത്രി വി.വി രാഘവന്റെ പേരിൽ, മികച്ച പ്രവർത്തനം കാഴ്‌ചവെക്കുന്ന കൃഷിഭവന് സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന പുരസ്‌കാരമാണ്…

ഉരുൾപൊട്ടൽ : ഭവന രഹിതരുടെ വിവരം നൽകണം

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ഓഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ…

വയനാട് ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

കൽപ്പറ്റ: നാളെ (ആഗസ്റ്റ് 15) കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6…

മഴ ശക്തമാകും; ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…