വയനാടിന് കൈത്താങ്ങായി ഹരിത കർമ്മ സേന

സുൽത്താൻ ബത്തേരി: വയനാടിനെ കൈപിടിച്ചുയർത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം സുൽത്താൻബത്തേരി നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ നഗരസഭ ചെയർമാൻ ടി കെ രമേശിന്…

ഇൻഷുറൻസ് ക്ലെയിമുകൾ കൈമാറി

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വാഹനങ്ങൾ ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചവർക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകൾ കലക്ടർ ഡി.ആർ മേഘശ്രീ കൈമാറി. ന്യൂ…

മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും

മേപ്പാടി:മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം…

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: ഇന്നും തിരച്ചില്‍ നടത്തും

കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നും തിരച്ചിൽ നടത്തും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ട്.ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന…

പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനിൽക്കുന്നു; ഭാവിയിൽ ഉരുൾപൊട്ടാൻ സാധ്യത; ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

മേപ്പാടി :ചൂരൽ ചല ഉരുൽപൊട്ടൽ‌ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. സുരക്ഷിതമല്ലാത്ത മേഖലകൾ ഉണ്ടെന്ന് ജോൺ മത്തായി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും…

ചൂരൽമല ദുരന്തം; പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം:ജില്ലാ കളക്‌ടർ

കൽപ്പറ്റ: ഉരുൾപൊട്ടലിൽ വീട് നഷ്ട‌പ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണം. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വാടകയ്ക്ക് നൽകേണ്ടതെന്ന് ജില്ലാ…

78-ാ മത് സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി ഒ.ആർ കേളു ജില്ലയിൽ ദേശീയ പതാക ഉയർത്തി

കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന 78-ാ മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി ഒ.ആർ കേളു ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ഉരുൾപൊട്ടൽ ദു…

തപോഷ് ബസുമധാരി ജില്ലാ പോലീസ് മേധാവി

ജില്ലാ പോലീസ് മേധാവി നാരായണന് സ്ഥലംമാറ്റം. നേരത്തെ വയനാട് എ എസ് പി ആയി പ്രവർത്തി ച്ചിരുന്ന തപോഷ് ബസുമധാരി പുതിയ ജില്ലാ പോ ലീസ് മേധാവിയായി…

ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയത്തുടക്കം

പത്തനംതിട്ട :സ്റ്റേറ്റ് സീനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യമായി വയനാടിന് വിജയത്തു ടക്കം. പത്തനംതിട്ട മാർത്തോമ്മ കോളേജ് ഗ്രൗ ണ്ടിൽ നടന്ന വയനാടിൻ്റെ ആദ്യ മത്സരത്തിൽ കോ…

ഉരുൾപൊട്ടൽ ദുരന്തം: നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരും; മന്ത്രി കെ. രാജൻ

മലപ്പുറം :വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിൽ നടത്തുന്ന തിരച്ചിൽ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും…