മുണ്ടക്കൈ ഉരുൾപൊട്ടൽ: ഇനി കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചിൽ 20-ാം ദിവസത്തിലേക്ക്

മേപ്പാടി : മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്കനുസരിച്ച് 119 പേരെയാണ് കാണാതായത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ…

ഉരുൾപൊട്ടിയത്‌ ഒരുതവണ ; അണക്കെട്ടുകൾ രൂപപ്പെ‍ട്ടു , പലതവണ പൊട്ടി , കാരണം അതിശക്തമഴ

കൽപ്പറ്റ:വയനാട്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്‌ ഒരുതവണ മാത്രമെന്ന്‌ വിദഗ്‌ധ സംഘത്തിന്റെ നിഗമനം. വെള്ളവും മണ്ണും മരങ്ങളും കുത്തിയൊലിച്ച്‌ അണക്കെട്ടുകൾ (ഡാമുകൾ)പോലെ രൂപപ്പെട്ടു. അത്‌ പലതവണ പൊട്ടിയതാണ്‌ ദുരന്തത്തിന്റെ തീവ്രത…

വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്നവർ പിടിയിൽ

കൽപ്പറ്റ:  വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തി പൊളിച്ച് വിൽപ്പന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ. ആലപ്പുഴ തിരുവൻ വണ്ടൂർ ഓതറേത്ത് ബി. സുജേഷ് കുമാർ കോഴിക്കോട്…

ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം നൽകി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

മേപ്പാടി:മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലെ 1,62,543 പേർക്ക് ഭക്ഷണം തയ്യാറാക്കി നൽകി സംസ്ഥാന ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ജില്ലാ ഭരണകൂടത്തിൻ്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി…

ഉരുൾപൊട്ടൽ ദുരന്തം: നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിക്കുന്നു

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നു.പൂർണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുക. വാഹന രജിസ്ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ…

ഡയാലിസിസ് ടെക്‌നീഷന്‍ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഡയാലിസിസ് ടെക്‌നീഷനെ നിയമിക്കുന്നു.   യോഗ്യത. ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.…

നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ‘നവരസ 2024’ കലാമേള

നടവയൽ സെൻറ്.തോമസ് ഹൈസ്കൂളിൽ ‘നവരസ’2024 സ്കൂൾ കലാമേള പൂർത്തിയായി. വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തിയെടുക്കുവാൻ നടത്തപ്പെട്ട ഈ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം അനുഗ്രഹീത നാടൻപാട്ട് കലാകാരൻ ശ്രീ.…

വയനാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിയന്ത്രണത്തിന് സാധ്യത

കൽപറ്റ: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ ഭൂവിനിയോഗ നിർമാണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ശക്തമാക്കും. മുണ്ടക്കൈ , ചൂരൽമല മേഖലയിൽ പഠനത്തിനു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി…

ഉരുൾപൊട്ടൽ: വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടനില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട്ടിൽ ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും…

വയനാടിന് കൈത്താങ്ങായി ഹരിത കർമ്മ സേന

സുൽത്താൻ ബത്തേരി: വയനാടിനെ കൈപിടിച്ചുയർത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം സുൽത്താൻബത്തേരി നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ നഗരസഭ ചെയർമാൻ ടി കെ രമേശിന്…