Category: Wayanad
ഉരുൾപൊട്ടൽ ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി പൊതുവിതരണ വകുപ്പ്
കൽപ്പറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി…
ഉരുൾപൊട്ടലിൽ വ്യാപാരികൾക്ക് ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടം
കൽപ്പറ്റ:ഉരുൾപൊട്ടൽ ദുരന്തത്തിൽ ചൂരൽമലയിലും മുണ്ടക്കൈയിലും വ്യാപാര മേഖലയ്ക്ക് സംഭവിച്ചത് 25 കോടി രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരന്തം 78 വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചതായും കേരള വ്യാപാരി…
ഖേദം പ്രകടിപ്പിച്ച് കേരള ഗ്രാമീൺ ബാങ്ക്; മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ
കൽപ്പറ്റ:ദുരന്തബാധിതരിൽ നിന്നും ഇഎംഐ തുക പിടിച്ച നടപടിയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കേരള കേരള ഗ്രാമീൺ ബാങ്ക്. മുഴുവനാളുകളുടെയും തുക തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.…
ചൂരൽമല ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളണം മുഖ്യമന്ത്രി
ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴു തിത്തള്ളണമെന്ന് മുഖ്യമന്ത്രി. മാതൃകാപരമായ നിലപാട് എടുക്കണം. പലിശയിളവ് പരിഹാരമാകില്ല. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയു ടെ നിർദ്ദേശം.
അക്കൗണ്ടിൽ ദുരിതാശ്വാസ തുക എത്തിയപ്പോൾ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്; എല്ലാം തകര്‍ന്ന് നിൽക്കുന്നവരോട് ക്രൂരത
കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(എസ് എൽ ബി സി) സർക്കാരിൻ്റെയും ഉറപ്പ്…
കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍
കല്‍പ്പറ്റ: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍. തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബാണ്(26) 150 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ബൈപാസില്‍ അറസ്റ്റിലായത്.…
വയനാട് ഉരുൾപൊട്ടൽ; ഇനിയും കണ്ടെത്താനുള്ളത് 119 പേരെ, നടത്തിയത് 401 ഡിഎൻഎ പരിശോധനകൾ
മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഒദ്യോഗിക കണക്കുകൾ. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ…
മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം; ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ
മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പ് നാളെ നടക്കും.രണ്ടര പതിറ്റാണ്ടായി തുടരുന്ന ഭരണം നിലനിർത്തുമെന്ന് എൽഡി എഫും, വർഷങ്ങൾക്ക് മുമ്പ്കൈവിട്ട ഭരണം തിരിച്ച് പിടിക്കുമെന്ന്…
മൃഗ വേട്ടയ്ക്കിടെ യുവാവ് പിടിയിൽ
മാനന്തവാടി : വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗത്ത് വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവിനെ വനംവകുപ്പ് പിടികൂടി. എടത്തന സ്വദേശിയായ കെ.സി. രാജനെയാണ്…
