വനം വകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം.
കാട്ടിക്കുളം: വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം .തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് പനവല്ലി എമ്മടിയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.ഫോറസ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ്…
കാട്ടിക്കുളം: വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം .തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് പനവല്ലി എമ്മടിയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.ഫോറസ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ്…
തിരുനെല്ലി ബേഗൂർ റേഞ്ചിന് കീഴിലുള്ള ഇരുമ്പ്പാലത്തിന് സമീപത്തെ വനത്തിൽ വെച്ച് പിടിയാന ചരിഞ്ഞു. 35 വയസുള്ള പിടിയാന കഴിഞ്ഞ രണ്ട് മാസത്തോളമായി അവശനിലയിലായിരുന്നതിനാൽ വനപാലകർ നിരീക്ഷിച്ച് വരികയായിരുന്നു.ബേഗൂർ…
തൊണ്ടർനാട് : തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോറോം, നിരവിൽപ്പുഴ, പൊർലോം ഭാഗങ്ങളിലെ ഹോട്ടലുകൾ, ബേക്കറി ,കൂൾബാർ, ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ…
ബത്തേരി : നിയോജക മണ്ഡലത്തിലെ വയനാട് വന്യജീവി സാങ്കേതത്തിൽ ഉൾപ്പെട്ട കുറിച്യാട്, ബത്തേരി റേഞ്ചുകളിലെ ചെതലയം, വടക്കനാട്, വള്ളുവാടി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായ ഇടങ്ങൾ ഐ…
കൽപ്പറ്റ: ജില്ലയില്‍ ഓഗസ്റ്റ് 15 നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്‌കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനുള്ള നിർദേശം, ദേശീയ പുകയില നിയന്ത്രണ…
ബാവലി:കാറിൽ കടത്തിക്കൊവരികയായിരുന്ന 204 ഗ്രാം മെത്താഫിറ്റമിനുമായി അഞ്ചുയുവാക്കളെ എക്ക്സെസ് സംഘം അറസ്റ്റുചെയ്‌തു. ബാവലി ചെഷ്പാസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് ബംഗലൂരുവിൽനിന്ന് കടത്തിക്കൊവന്ന ലഹരിവസ്തു പിടികൂടിയത്. ബംഗലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ചുണ്ടേൽ…
കല്‍പറ്റ: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവരെ ടി.സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും വിവിധ സാധനസാമഗ്രികള്‍ കൈമാറുകയും ചെയ്തു. പായകള്‍, കമ്പിളിപുതപ്പുകള്‍, ബ്രഡ്,…
കോളേരി – ഇരുളം റൂട്ടിൽ, പരപ്പനങ്ങാടി ഷാപ്പിന് സമീപം തടി കയറ്റി വന്ന ലോറി റോഡിന് കുറുകെ മറിഞ്ഞു. ജലജീവൻ മിഷന് വേണ്ടി റോഡരികിൽ പൈപ്പ് ഇട്ട…
മാനന്തവാടി : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി(45)യെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.…
മേപ്പാടി:മേപ്പാടി നെല്ലിമുണ്ടയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. നെല്ലിമുണ്ട ജുമാ മസ്ജിദിന്റെ ഗേറ്റിന്റെ ഒരു ഭാഗം കാട്ടാന തകര്‍ത്തു.കൂടാതെ പരിസര പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ…