തെങ്ങുമുണ്ട ഗവ. എൽപി സ്കൂളിൽ കടപുഴകിയ വന്മരം മുറിച്ച് നീക്കി സാന്ത്വനം എമർജൻസി ടീം അംഗങ്ങൾ
പടിഞ്ഞാറത്തറ: തെങ്ങുമുണ്ട ഗവ.എൽ പി സ്കൂളിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിൻ്റെ…
