ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങളുമായി പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ.

ബത്തേരി :മക് ലോഡ്സ് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ അധ്യാപകരുടെയും പിടിഎ അംഗങ്ങൾക്കുമൊപ്പം കൊഴുവണ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.പ്രളയബാധിത പ്രദേശത്തെ നിവാസികൾക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകുക…

വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മരിച്ച നിലയിൽ

മാനന്തവാടി: വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ മരിച്ച നിലയിൽ. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ ശ്രീലതയെ(46) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

ബോക്‌സിംഗ് ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് 21ന്

കല്‍പ്പറ്റ: ജില്ലാ ജൂണിയര്‍ ഗേള്‍സ് ആന്‍ഡ് ബോയ്‌സ്, യൂത്ത്(മെന്‍ ആന്‍ഡ് വിമന്‍) ബോക്‌സിം ടീം സെലക്ഷന്‍ ട്രയല്‍സ് 21ന് രാവിലെ 10 മുതല്‍ വൈത്തിരി ചലഞ്ച് അക്കാദമിയില്‍…

കാർ അപകടത്തിൽപ്പെട്ടു

അമ്പലവയൽ കുപ്പക്കൊല്ലിയിൽ കാർ അപകടത്തിൽ പെട്ടു. ഇന്നു രാവിലെയാണ് അപകടം. കാർ റോഡിൽ നിന്നും തെന്നിമാറി നിയന്ത്രണം വിട്ട് സമീപത്തെ തോട്ടത്തിലെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ആർക്കും…

വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകക്ക് താമസിക്കുന്ന…

കത്തോലിക്ക കോൺഗ്രസ് വനം വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനും ഉന്നത വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്മാരുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ .…

പൊൻകുഴിയിൽ വെള്ളം ഇറങ്ങി. ദേശീയപാതയിലെ ഗതാഗതം പുനരാരംഭിച്ചു.

ബത്തേരി ഗുണ്ടൽപേട്ട NH 766 ൽ ഗതാഗതം പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ പൊൻകുഴി തകരപ്പാടി ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. രാത്രി ഈ മേഖലയിൽ കുടുങ്ങിയവരെ…

ഗതാഗതം നിരോധിച്ചു

പനമരം -നടവയൽ -ബീനാച്ചി റോഡിൽ പനമരം മുതൽ മാത്തൂർ വരെയുള്ള ഭാഗത്ത് വാഹന യാത്ര നിരോധിച്ചു. റോഡിൽ വെള്ളം കയറിയിതിനെ തുടർന്ന് അപകട സാധ്യത കണക്കലെടുത്താണ് പനമരം…

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണു

സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ 29 ആം വാർഡിൽ താമസിക്കുന്ന താന്നിക്കൽ പാത്തുമ്മ എന്നിവരുടെ വീടിനു പുറകിലേക്ക് കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു ഇന്ന് ഉച്ചയോടെ…