ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിവിധ ഹെൽത്ത്‌ അലൈഡ് കോഴ്സുകളുടെ ഉദ്ഘാടനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള സ്കിൽ എൻഹാൻസ്മെന്റ് സെന്ററിന്റെ ആഭിമുഘ്യത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ തുടങ്ങിയ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഡിപ്ലോമ…

സുൽത്താൻ ബത്തേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കും തിരിച്ചും ലഭ്യമായിട്ടുള്ള KSRTC ബസ്സ്സർവ്വീസുകളുടെ സമയവിവരങ്ങൾ.

🕗 സുൽത്താൻബത്തേരിയിൽ നിന്നും പുറപ്പെടുന്ന സമയം   🚍-04.11 AM സുൽത്താൻബത്തേരി – ചേർത്തല SF. Via കൽപറ്റ താമരശ്ശേരി മഞ്ചേരി. 🚍- 04.45 AM സുൽത്താൻബത്തേരി…

നാഷണൽ വാട്ടർ പോളോ ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി ബത്തേരി സർവജന സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി

നാഷണൽ വാട്ടർ പോളോ ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടി  എൽദോ ആൽവിൻ .മധ്യപ്രദേശിൽ വെച്ചു നടന്ന നാഷണൽ വാട്ടർ പോളോ ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ വെള്ളി…

ലോഡ്‌ജിൽ ജീവനക്കാരനെ മർദ്ദിച്ച കേസ്; യുവാവ് പോലീസ് പിടിയിൽ

കൽപ്പറ്റ:ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദ്ദിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൽപ്പറ്റ മെസ്സ് ഹൗസ് റോഡ് മാട്ടിൽ അങ്കു എന്ന നൗഷിർ[37)നെയാണ്…

സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു

ബത്തേരി : ബീനാച്ചിയിൽ കോൺക്രീറ്റ് കട്ടിംഗ് ജോലിക്കിടെ സ്ലാബ് തകർന്നു വീണ് യുവാവിന് ദാരുണാന്ത്യം. കണിയാമ്പറ്റ കെഎസ്ഇബി കുന്ന് സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ [38]…

എം. ഡി.എം.എ യുമായി കാസർകോട് സ്വദേശി പിടിയിൽ

മാനന്തവാടി: എം. ഡി.എം.എ യുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി മുഹമ്മദ്‌ സാബിർ (31) ആണ് തിരുനെല്ലി പൊലീസിൻ്റെ പിടിയിലായത്. തോൽപ്പെട്ടി പൊലീസ്…

വന്യമൃഗ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കർഷകരുടെ വായ്പകൾ എഴുതി തള്ളുക;കേരള കോൺഗ്രസ്

സുൽത്താൻ ബത്തേരി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥതയുള്ള സർക്കാർ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം നൽകണമെന്നും ബാങ്കുകളുടെ ജപ്തിനടപടികൾ നിർത്തി വെപ്പിച്ച് കർഷകരുടെ എല്ലാതരം…

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എക്കോ ടെസ്റ്റ് ആരംഭിക്കുന്നു

വൈത്തിരി: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എക്കോ ടെസ്റ്റ് ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…

വിവാദവാഹനം പോലീസ് കസ്റ്റഡിയിൽ

കൽപ്പറ്റ: ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം നഗരത്തിലൂടെ ഓടിച്ച വിവാദവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തെ നമ്പറായിരുന്നു പ്ലേറ്റില്ലാതെ സുഹൃത്തുക്കളുമായി വാഹനം ഓടിച്ചത്. ടയർ വാഹനങ്ങളുടെ…

ടാറ്റാ മോട്ടോഴ്‌സിൽ കിംഗ് ഓഫ് എസ്.യു.വി ക്യാമ്പ് ആരംഭിച്ചു

കൽപ്പറ്റ: ടാറ്റാ മോട്ടോഴ്‌സിൻ്റെ അംഗീകൃത ഷോറൂമായ കൈനാട്ടി മറീന മോട്ടോഴ്‌സിൽ കിംഗ് ഓഫ് എസ്.യു.വി ക്യാമ്പ് ആരംഭിച്ചതായി അസിസ്റ്റൻ്റ് സെയിൽസ് മാനേജർ എം.എച്ച് ജാഫർ സാദിഖ്, കസ്റ്റമർ…