10 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി : മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ പി ടി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്കിൽ, ചെറുകാട്ടൂർ വില്ലേജിൽ, കൊയിലേരി ഭാഗത്ത്‌ നിന്ന്…

വയനാട് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു

വയനാടിന്റെ 35-ാമത് ജില്ലാ കളക്ടറായി ഡി.ആര്‍ മേഘശ്രീ ചുമതലയേറ്റു. ഭരണ സംവിധാനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും വയനാട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം മികച്ചതാണെന്നും കളക്ടര്‍ ഡി.ആര്‍…

അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം:യുവാവ് അറസ്റ്റിൽ

മേപ്പാടി: 90 വയസ്സുള്ള അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂപ്പൈനാട്, താഴെ അരപ്പറ്റ, കുന്നുമ്മൽ വീട്ടിൽ സ്മിജേഷ് എന്ന സജി (44)യെയാണ്…

മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള അവാർഡ് വയനാട് സ്വദേശിക്ക്

വയനാട് ബത്തേരി സ്വദേശിയായ ഫൈസൽ പള്ളത്തിന് മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ജൂലൈ 10-ന് ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം, വാഴുതക്കാട്,…

കബനി നദിക്ക് കുറുകെ പാലം നിർമ്മിക്കണം.

പുൽപ്പള്ളി :വയനാടിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന കേരള – കർണാടക അതിർത്തിയിലുള്ള കബനി നദിയ്ക്ക് കുറുകെ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന…

ഫാർമസി കൗൺസിലിംഗ് സെൻറർ പ്രവർത്തനമാരംഭിച്ചു

മേപ്പാടി: മരുന്നുകളുടെ ശരിയായ ഉപയോഗത്തെപ്പറ്റി രോഗികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അഞ്ചാം നിലയിലുള്ള…

ജില്ലാ കലക്ടർക്ക് യാത്രയയപ്പ് നൽകി

കൽപ്പറ്റ : ജില്ലാ ആസൂത്രണസമിതി ജില്ലാ കലക്ടർ ഡോ. രേണുരാജിന് യാത്രയയപ്പ് നൽകി. പിന്നാക്ക ജില്ലയായ വയനാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും നിരവധി വികസന പ്രവർത്തനങ്ങൾക്ക്…

വയനാട് ചുരത്തിൽ കാറിന് തീപിടിച്ചു

ലക്കിടി: വയനാട് ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു .ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട്…

സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ

  സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ   🚍 – വഴി നമ്പികൊല്ലി – നൂൽപ്പുഴ – പാട്ടവയൽ – ബിദർക്കാട് – നെല്ലാക്കോട്ടെ…

വയനാട് ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്കാരം ബീനാച്ചി സ്കൂളിന്

ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റിനുള്ള പുരസ്ക്കാരം ബീനാച്ചി ഗവ. ഹൈസ്കൂളിന്. മീന ങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കുറുമ്പാല ഗവ. ഹൈസ്കൂ‌ളിന് മൂന്നാം…