വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ആറാം വളവിന് മുകളിലായി പിക്കപ്പ് വാൻ ഡ്രെയിനേജിലേക്ക് ചാടി ഗതാഗത തടസ്സം നേരിടുന്നുണ്ട് വാഹനങ്ങൾ വൺവേ ആയി പോകുന്നുണ്ട് .

വയനാട് ചുരത്തിൽ വാഹനാപകടം

വയനാട് ചുരം നാലാം വളവിൽ ദോസ്ത്‌പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല

നടവയലിൽ കാട്ടാനകളുടെ വിളയാട്ടം;മതിലും ഗേറ്റും സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു.

നടവയൽ:നടവയലിൽ കാട്ടാനകളുടെ വിളയാട്ടം. നടവയൽ ടൗണിന് സമീപം കാട്ടാനകൾ എത്തി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നടവയൽ ഇരട്ടമുണ്ടക്കൽ സജിയുടെ പാട്ടത്തിന് കൃഷിയിറക്കിയ…

ഓണ്‍ലൈന്‍ തട്ടിപ്പ്: ഡോക്ടര്‍ക്ക് അഞ്ച് ലക്ഷം നഷ്ടമായി

കല്‍പ്പറ്റ: പോലീസ്, കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍…

കെഎസ്ആർടിസി ഡ്രൈവിംഗ് സ്ക്കൂൾ മാനന്തവാടിയിൽ ആരംഭിക്കും

മാനന്തവാടി: ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇനി കെഎസ്ആർടി സിയും. കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഡ്രൈവിംങ് പരിശീലന പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ കെഎസ്ആർടിസി ഡ്രൈവിംങ് സ്കൂൾ മാനന്തവാടിയിൽ…

മൂന്ന് വയസുകാരൻ ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ് മരിച്ച സംഭവം : പിതാവും, വൈദ്യനും അറസ്റ്റിൽ

പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണു പൊള്ളലേറ്റ മൂന്നു വയസുകാരന്‍ മുഹമ്മദ് അസാന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പിതാവും വൈദ്യനും റിമാന്‍ഡില്‍. പിതാവ് അഞ്ചുകുന്ന്…

സ്‌കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു.

വയനാട്മുട്ടിലിൽ ഭിന്നശേഷിക്കാരൻ സഞ്ചരിച്ച മുച്ചക സ്‌കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. മേപ്പാടി നെടുമ്പാല സ്വദേശി പാൽ രാജ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു…

പനമരം ചങ്ങാടക്കടവിലെത്തിയ കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങി

വയനാട് പനമരം ചങ്ങാടക്കടവിലെത്തിയ ആനക്കൂട്ടം വെള്ളിയാഴ്ച രാത്രിയോടെ വനത്തിലേക്ക് മടങ്ങി. പുഴയ്ക്കടുത്ത് ചങ്ങാടക്കടവിൽ കൊറ്റില്ലത്തിനു സമീപം സ്വകാര്യതോട്ടത്തിലാണ് നാല് കൊമ്പനാന ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് കാട്ടാനകൂട്ടത്തെ ജനങ്ങൾ…

കാറില്‍ കടത്തി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബാവലി:മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും , ബാവലി ചെക്ക് പോസ്റ്റ് സംഘവും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ…

കഞ്ചാവും ഹാഷിഷ് ഓയിലുമായി 2 പേർ പോലീസ് പിടിയിൽ

സുൽത്താൻബത്തേരി: മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ കഴിഞ്ഞ ദിവസം വാഹന പരശോധനക്കിടെ 30 ഗ്രാം ഹാഷിഷ് ഓയിലും, 12 ഗ്രാം കഞ്ചാവും പിടികൂടി. നൂൽപുഴ കോഴിക്കൽ വീട്ടിൽ…