മാനിനെ കുരുക്ക് വെച്ച് പിടികൂടി; ഒരാൾ അറസ്റ്റിൽ

ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ മാനെ കുരുക്ക് വെച്ച് പിടികൂടിയ ആൾ അറസ്റ്റിൽ. ചീയമ്പം 73 കോളനിയിലെ ബാലൻ (60) ആണ്. പുള്ളിമാനിൻ്റെ ജഡവും പിടികൂടാൻ…

പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ നിരോധനാജ്ഞ

പൂതാടി പഞ്ചായത്തിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂൺ 24…

മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: എട്ട് കിലോഗ്രാം കഞ്ചാവുമായി മുത്തങ്ങയിൽ യുവാവ് എക്സൈസിൻ്റെ പിടിയിലായി. തൃശൂർ മുകുന്ദപുരം താഴെക്കാട് കുഴിക്കാട്ടുശേരി പരിയാടൻ ലിബിൻ ജോൺസനെയാണ്(26) എക്‌സൈസ് ഇൻസ്‌പെക്ടർ ജി.എം. മനോജ്കുമാറും…

കേണിച്ചിറയിൽ വീണ്ടും കടുവ ആക്രമണം; പശുവിനെ കൊന്നു

കേണിച്ചിറ:കേണിച്ചിറ പള്ളിത്താഴെ കിഴക്കയിൽ സാബുവിൻ്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു വയസ്സ് പ്രായമുള്ള പശുവിനെയാണ് കൊന്നത്. രാത്രി പത്തുമണിയോടെയാണ് സംഭവം. തൊഴുത്തിൽനിന്ന് ബഹളം കേട്ടതിനെത്തുടർന്ന് വീട്ടുകാർ ചെന്നപ്പോൾ കടുവ…

ദേശീയ വായനാ ദിനം സമുചിതമായി ആചരിച്ചു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ദേശീയ വായനാ ദിനം സമുചിതമായി ആചരിച്ചു.മുഖ്യാഥിതിയായ, അധ്യാപികയും എഴുത്തുകാരിയും എസ് കെ പൊറ്റക്കാട് സ്മാരക അവാർഡ്,…

കടുവയെ തിരിച്ചറിഞ്ഞു

പുൽപ്പള്ളി: പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മാന്തടം ഭാഗത്ത് കണ്ട കടുവയെ തിരിച്ചറിഞ്ഞു. തോൽപ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആൺ കടുവയാണിത്. ഇന്ന് കൂടുവെച്ചതിന്റെ പരിസരത്ത്…

ജില്ലയിൽ ഓറഞ്ച് അലേർട്ട്; അതിശക്ത മഴയ്ക്ക് സാധ്യത

വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ട് .സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത യെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.…

അധ്യാപക നിയമനം

വൈത്തിരി: വൈത്തിരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) താത്ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 24 ന് രാവിലെ 11…

ലാബ് ടെക്‌നീഷന്‍ നിയമനം

വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,…

മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂളിൽ വായനദിനാചരണം – റീഡത്തോൺ നടത്തി.

ബത്തേരി: പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ വായനാ ദിനാചരണവും 19പുസ്തകങ്ങളുടെ അവതരണവും-റീഡത്തോൺ – താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എഴുത്തുകാരനുമായ ശ്രീ.പി കെ സത്താർ ഉൽഘാടനം…