ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക്…

കുടിവെള്ള വിതരണം മുടങ്ങും

കല്‍പ്പറ്റ : കൽപ്പറ പള്ളിത്താഴെ ഫാത്തിമ റോഡിലെ കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഫാത്തിമ ഹോസ്പിറ്റല്‍ പരിസരം, വെയര്‍ ഹൗസ്, എടഗുനി ലക്ഷം വീട്, പഴംതട്ടില്‍ കോളനി,…

വായനാവാരാഘോഷം സംഘടിപ്പിച്ചു

നടവയൽ:സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നടവയലിൽ വായനാവാരാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വായന വാരത്തിന്റെ പ്രസക്തി കുട്ടികളിൽ എത്തിക്കുവാൻ എല്ലാ പ്രവർത്തനങ്ങളൾക്കും നേതൃത്വം നൽകിയത് വിദ്യാർത്ഥികളാണ്.…

സ്വർണ്ണമെഡൽ ജേതാവിനെ ആദരിച്ചു

പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് പഞ്ചഗുസ്തിയിൽ സ്വർണ്ണ മെഡൽ നേടിയ ടി.പി. തോമസിനെ ആദരിച്ചു. പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ മെമ്പറും, പുൽപ്പള്ളി…

പശുവിനെ കടുവ ആക്രമിച്ചു പരിക്കേൽപ്പിച്ചു

നൂൽപ്പുഴ :മേയാൻ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു പരിക്കേൽപ്പിച്ചു. നൂൽപ്പുഴ നെന്മേനിക്കുന്ന് കോട്ടൂർ കാർത്തിയാനിയുടെ ചെനയുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ വയലിൽമേയാൻ…

വയനാട്ടിൽ സഞ്ചാരികളെ കുറയ്ക്കണമെന്ന് കോടതി, ടൂറിസത്തിന് തിരിച്ചടി

കൽപ്പറ്റ : ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഇടിത്തീയായി കോടതി നിർദേശം. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരികളുടെ…

ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപ്പെടരുതെന്ന് വയനാട് സൈബർ പോലീസ്

കൽപ്പറ്റ : ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽപ്പെടരുതെന്ന് വയനാട് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടൻ സ്റ്റേഷനിൽ പരാതി നൽകണം. കഴിഞ്ഞ ദിവസം പാർട്ട് ടൈം ജോലി…

അധ്യാപക കൂടിക്കാഴ്ച

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍) അധ്യാപക തസ്തികകളിലേക്ക് ജൂണ്‍ 20 ന് ഉച്ചക്ക് 1.30…

റായ്ബറേലിയോ വയനാടോ; രാഹുൽ ​ഗാന്ധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും

ദില്ലി: രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിൽ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക  ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിപക്ഷ…

എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് സന്ദര്‍ശിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

പുൽപ്പള്ളി :ഇരുളത്ത് സ്ഥാപിക്കുന്ന സമാര്‍ട്ട് ഇ ഫെന്‍സിംങ് വിജയിച്ചാല്‍ സമാനമായ പദ്ധതികള്‍ ശാസ്ത്രീയമായി വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.…