കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താൻ ശ്രമം; മദ്ധ്യവയസ്‌കൻ അറസ്റ്റിൽ
ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങനാട്, കല്ലൂർകുന്ന് കാട്ടുനായക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്.ഐ എ.…
