ബാണാസുര സാഗർ അണക്കെട്ടിലേക്ക് നാളെ മുതൽ പ്രവേശനം

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാണാസുരസാഗർ അണക്കെട്ടിലേക്ക് നാളെ (22.08. 2024) മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രം അടച്ചിട്ടത്.

ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ: സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വാടക വീട് കിട്ടാനില്ല

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ…

വയനാട് ചുരത്തിൽ ലോറി തകരാറിലായി

വയനാട് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനുമിടയിൽ മരം കയറ്റിവന്ന ലോറി ബ്രേക്ക് ഡൗൺ ആയി കുടുങ്ങിയിട്ടുണ്ട് അവിടെ വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നുപോവുക. ഇപ്പോൾ വാഹനത്തിരക്ക്…

പുലിയെ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

മുത്തങ്ങ : റിപ്പൺ തിനപുരം നല്ലെന്നൂരിൽ നിന്നും പിടികൂടിയ പുള്ളിപുലിയെ തുറന്നുവിട്ടു. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്. വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ്…

മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കുമരുന്നായ 60.435 ഗ്രാം…

ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

പുൽപ്പള്ളി: എസ്എൻഡിപി യോഗം എം കെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയൻ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ നടന്നു. ഗുരു ജയന്തിയോടനുബന്ധിച്ച്…

13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

നടവയൽ:വയനാട് എക്സൈസ് എൻഫോഴ് സ്മെന്റ് & ആന്റി നർ ക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.സി ഷിജുവും സംഘവും നടവയലിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി…

പുള്ളിപുലി കൂട്ടിൽ കുടുങ്ങി

റിപ്പൺ : മൂപ്പൈനാട് പഞ്ചായത്തിലെ തിനപുരം നല്ലെന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപുലി കുടുങ്ങി. രാത്രി 8 മണിയോടെയാണ് പുലിക്കൂട്ടിൽ കുടുങ്ങിയത് കൂട് സ്ഥാപിച്ച് ഒരാഴ്ച്‌യ്ക്കു…

ഉരുൾപൊട്ടൽ ദുരന്തം; മൊറട്ടോറിയം അല്ല വായ്പകൾ എഴുതി തളളുകയാണ് ആവശ്യം: ആനി രാജ

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് സ്വന്തമായി എടുത്ത വായ്പകൾക്ക് മൊറട്ടോറിയം അല്ലാത്ത വായ്പകൾ പൂർണമായും എഴുതി തളളിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറി അംഗം ആനി രാജ സമ്മേളനത്തിൽ…

ഭാരത് ബന്ദ് നാളെ; കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ദലിത് സംഘടനകൾ, വയനാട് ജില്ലയെ ഒഴിവാക്കി

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച…

error: Content is protected !!