പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്ബന്ധിച്ച് ലഹരി നല്കിയ കേസില് രണ്ടു പേര് കൂടി പിടിയില്.
മാനന്തവാടി:പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്ബന്ധിച്ച് ലഹരി നല്കിയ കേസില് രണ്ടു പേര് കൂടി പോലീസ് പിടിയില്. അഞ്ചുക്കുന്ന്, കല്ല്യാട്ടുംക്കുഴി, ജനീലിയ(19), കണിയാരം, പോത്തനാട്ടില് വീട്ടില്, എ.വി. അജിത്ത്(23)…
