അനധികൃത മദ്യവിൽപ്പന: നിരവധി കേസുകളിലെ പ്രതി ‘ഉപ്പുമാവ് ബാലൻ എക്സൈസ് പിടിയിൽ

ബത്തേരി: നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ കല്ലൂർ സ്വദേശി ‘ഉപ്പുമാവ് ബാലൻ’ എന്ന കാഞ്ഞിരക്കാട്ട് വീട്ടിൽ സി.ബാലൻ (59) എക്സൈസിന്റെ പിടിയിലായി. 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത…

കുറ്റ്യാടി ചുരത്തിലും വയനാട് ചുരത്തിലും ഗതാഗത തടസ്സം.

കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം.എട്ടാം വളവിലാണ് സംഭവം.ബസ് റോഡിന് വിലങ്ങനെയായുള്ളതിനാൽ പൂർണ്ണമായും ഗതാഗതം…

ചിക്കൻ കടയുടെ മറവിൽ ഹാൻസ് വിൽപ്പന

മാനന്തവാടി: നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽ മാടമ്പള്ളി അബ്‌ദുള്ള( 32 )…

നർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം

കൽപ്പറ്റ:വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നർകോടിക്…

പോക്സോ കേസ്; പ്രതിക്ക് 17 വർഷത്തെ തടവും 160000 രൂപ പിഴയും വിധിച്ചു കോടതി

കല്‍പ്പറ്റ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഐ.പി.സി , പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകളിലായി 17 വർഷത്തെ തടവും 160000 രൂപ പിഴയും വിധിച്ചു. അച്ചൂരാനം,…

കള്ളാടി മണ്ണിടിച്ചിൽ; പ്രിയങ്ക ഗാന്ധി വെള്ളിയാഴ്‌ച വയനാട്ടിൽ

കൽപറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിക്കാൻ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തത്തിൽ പരിക്കേറ്റവരെയും കുടുംബങ്ങളെയും നേരിൽ കാണും.കള്ളാടി മണ്ണിടിച്ചിൽ നടന്ന് ആഴ്ചകൾ…

വയനാട്ടിൽ വീണ്ടും ഷിഗെല്ല ;കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്

മാനന്തവാടി: ജില്ലയിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്കുമുൻപ് ചികിത്സതേടിയെത്തിയ വിദ്യാർഥിയുടെ പരിശോധനാഫലം തിങ്കളാഴ്ചയാണ് പുറത്തു വന്നത്. ഇതേ കോളേജിലെ…

മലഞ്ചരക്ക് വിപണി ഇന്നത്തെ 20/7/2026 മാർക്കറ്റ് വിലനിലവാരം (വയനാട്)

മലഞ്ചരക്ക് വിപണി ഇന്നത്തെ 20/7/2026 മാർക്കറ്റ് വിലനിലവാരം (വയനാട്) Enteകൃഷി വാർത്തpage Published – 20-7 -2026 ▪️കാപ്പിപരിപ്പ് കി. ഗ്രാം- 390 ▪️ഉണ്ടക്കാപ്പി കി.ഗ്രാം -222…

ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന ; നിയന്ത്രണം വിട്ട ലോറി വനത്തിലേക്ക് ഇടിച്ചു കയറി ശ്വാസം നിലച്ച ലോറി ഡ്രൈവര്‍ക്ക് രക്ഷകയായി മാലാഖ

ബത്തേരി : പൊൻകുഴിയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വനത്തിലേക്ക് ഇടിച്ചുകയറി അപകടം.കർണാടകയിലേക്ക് ലോഡ് എടുക്കാൻ പോയ ചരക്ക് ലോറിയാണ് വനത്തിലേക്ക് ഇടിച്ചു കയറിയത്.വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ…

error: Content is protected !!