കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട: കഞ്ചാവുമായി യുവാക്കളെ പിടികൂടി. തരുവണ കല്ലിപ്പാടത്ത് വീട്ടിൽ കെ.ആർ. ശ്യാം കുമാർ[29], കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചപ്പാളി വീട്ടിൽ സി. ജിഹാസ് [24] എന്നിവരെയാണ് വെള്ളമുണ്ട പോലീസ്…

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

വെള്ളമുണ്ട:കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം സ്വദേശിയായ മാഫിദുൽ ഹഖി(30)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.ഇയാളിൽ നിന്ന് 52.36 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.തരുവണ കുന്നുമ്മലിൽ വെച്ച് പോലീസ്…

എംഎസ്എംഇ ദിനാഘോഷം; ജില്ലാതല ക്വിസ് മത്സരം ജൂലൈ 24 ന്

കൽപ്പറ്റ: എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം ജൂലൈ 24 രാവിലെ 11 ന് ഇന്റർ-കോളജ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ നടക്കുന്ന…

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം;വയോധികന് 14 വർഷം തടവ് 30000 രൂപ പിഴയും വിധിച്ചു കോടതി

വെള്ളമുണ്ട: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വർഷം തടവും 30000 രൂപ പിഴയും. കണ്ണൂർ പേരാവൂർ തൊണ്ടി സ്വദേശിയായ വലയമണ്ണിൽ…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ധനസഹായം ലഭിച്ചവർ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളിൽ താമസിക്കാൻ പാടില്ല

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഗുണഭോക്താക്കളിൽ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ചവർ ദുരന്തമേഖലയിലെ അവരുടെ വീടുകളിൽ താമസിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി.…

ആധാർ സേവനങ്ങൾ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്ക്; പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു

തിരുനെല്ലി:ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും ആധാർ സേവനങ്ങൾ ഉറപ്പാക്കുന്നു. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച യൂണിഫോം പദ്ധതി മുഖേന ആധാറിൽ അഞ്ച് മുതൽ 15 വയസ് വരെ വരുത്തേണ്ട…

ഭാരതീയ വിദ്യാഭവനിൽ വായന വാരാഘോഷത്തിന് തുടക്കമായി

ബത്തേരി:വായനാവാരത്തിന് മുന്നോടിയായി ഭാരതീയ വിദ്യാഭവൻ വയനാട് കേന്ദ്ര സംഘടിപ്പിച്ച വായനാദിനാഘോഷം അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരിയുമായ ശ്രീമതി കസ്തൂരി ബായ് ടീച്ചർ നിർവഹിച്ചു. വായന പുതിയ അറിവുകളും…

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീടുവേണ്ടാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്‌തത് 16. 05 കോടി

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് തെരഞ്ഞെടുത്ത 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദ‌ാനം ചെയ്‌ത 15 ലക്ഷം രൂപ വീതം…

നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ വായനാവാരവും അന്താരാഷ്ട്ര യോഗ ദിനവും ആചരിച്ചു

നടവയൽ:നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ വായനാവാര ഉദ്ഘാടനവും അന്താരാഷ്ട്ര യോഗദിനവും സമുചിതമായി ആഘോഷിച്ചു. കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത…