പുൽപ്പള്ളി ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

പുല്‍പ്പള്ളി : ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക നാഗര്‍ഹോളെ ആന ക്യാമ്പില്‍ ആയിരുന്നു കുട്ടിയാന. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി സംരക്ഷിച്ചു വരികയായിരുന്നു. അസുഖം…

കെഎസ്ആർടിസി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ വൈകുന്നേം 7 മണിയോടെ കൊളഗപ്പാറ കവലയിൽ ആയിരുന്നു അപകടം. കൊളഗപ്പാറ കവലയിൽ റോഡ് ക്രോസ്…

കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് കൊളഗപ്പാറ കവലയിലായിരുന്നു അപകടം. റോഡ് ക്രോസ് ചെയ്യുമ്പോൾ ബസ് ഇടിക്കുകയായിരുന്നു. മുട്ടിൽ പരിയാരം സ്വദേശി മുരളി (45) ആണ്…

സംസ്ഥാന ടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു

ബത്തേരി : 29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും…

വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി 

വള്ളിയൂർക്കാവ് പാലം യാഥാർത്ഥ്യത്തിലേക്ക്; മന്ത്രി ഒ.ആർ കേളു നിർമ്മാണ പുരോഗതി വിലയിരുത്തി .കമ്മന നിവാസികൾക്ക് മാനന്തവാടി ടൗണിലേക്കുള്ള യാത്ര സുഗമമാക്കുന്ന വള്ളിയൂർക്കാവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.…

കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

കണ്ണൂർ : കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിനിയായ അധ്യാപിക മരിച്ചു.വയനാട് കോട്ടത്തറ സ്വദേശിനിയായ അധ്യാപിക  ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.…

ചുരത്തിൽ ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം

ലക്കിടി : ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് അപകടം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ് വയനാട് ചുരം ഒമ്പതാം വളവിലാണ് അപകടം. കേണിച്ചിറ സ്വദേശിയായ യുവാവാണ് രക്ഷപ്പെട്ടത്.ബൈക്ക് ബസിന്റെ ടയറിനടിയിൽപ്പെട്ടു.…

എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ

ലക്കിടി-:കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും, റെയിഞ്ച് പാർട്ടിയും വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും ലക്കിടി ഭാഗത്തു വച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയിൽ എം. ഡി.എം.എ യുമായി…

മഴ കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ ബെയ്‌ലി പാലം തുറക്കും

മേപ്പാടി: മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികൾക്ക് ബെയ്‌ലി പാലം തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഖശ്രീ. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി.…

ശ്രീകൃഷ്ണ ജയന്തി; നഗര വീഥികൾ ഇന്ന് അമ്പാടിയാകും

ബത്തേരി : കുസൃതിച്ചിരിയും കുട്ടിക്കുറുമ്പുമായി കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും ഇന്ന് നഗരവീഥികൾ കീഴടക്കും. നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണ ശബളമായ ഘോഷയാത്രകളാണ് ജില്ലയിൽ അരങ്ങേറുക. അഞ്ച്…