ആപ്ത മിത്ര വളണ്ടിയര്‍മാര്‍ക്ക് പരിശീലനം
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന യുവ ആപ്താ മിത്ര സപ്തദിന പരിശീലനത്തിന് തുടക്കമായി. മാനന്തവാടി മുദ്രമൂല മോറിയാമല…
