പകൽച്ചൂട് കൂടുന്നു; ഇന്ന് ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി ഉയർന്നേക്കുമെന്നു മുന്നറിയിപ്പ്
തുലാവർഷംപെയ്തൊഴിഞ്ഞതോടെ കേരളത്തിൽ പകൽ താപനില കൂടുന്നു. ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി(ഐ.എം.ഡി.)ന്റെ മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ…
