ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്; ക്ഷേത്രങ്ങളിൽ നട അടയ്ക്കണം: ജ്യോതിഷ പഠനകേന്ദ്രം
സുൽത്താൻബത്തേരി: ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് ആചരിക്കണമെന്ന് ജ്യോതിഷപഠന കേന്ദ്രം വ്യക്തമാക്കി. മാർച്ച് മൂന്നിന് പകൽ 3.23 മുതൽ ചന്ദ്രഗ്രഹണം ആരംഭിച്ച് ഗ്രഹണാന്ത്യത്തിൽ സന്ധ്യാസ്പർശം വരുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ…
കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് ആദ്യദിനത്തില്‍ ആവേശമായി മത്സരങ്ങള്‍
കൽപ്പറ്റ:കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ ദിനത്തില്‍ മലപ്പുറവും കോട്ടയവും തമ്മില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം…
കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി: മന്ത്രി വി. അബ്ദുറഹിമാന്‍
കല്‍പ്പറ്റ:സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്…
ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി
മാനന്തവാടി:വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പിൽ നിന്ന് 33750…
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,320 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. ഈ…
ജില്ലയിലെ അക്വിഫർ മാപ്പിങ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു
കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ…
കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ,…
പാവയ്ക്ക കൃഷിരീതി ; പാവയ്ക്ക കൃഷിക്ക് ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍
കേരളത്തിൽ നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് പാവൽ. ഏപ്രില്‍-മെയ് മാസങ്ങൾ കൃഷിക്ക് അനുയോജ്യമാണ്. വിത്തുകൾ 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പാകാം. ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ…
ഫോണിലെ സിം ഊരിയാൽ വാട്‌സാപ്പും, ടെലിഗ്രാമില്ല (സിം ബൈൻഡിങ്) സംവിധാനം പ്രാബല്യത്തിൽ
ന്യൂഡൽഹി: ഫോണിലെ സിം ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത സംവിധാനം (സിം ബൈൻഡിങ്) ശനിയാഴ്ചയ്ക്കകം പ്രാബല്യത്തിൽ വന്നേക്കും. ചട്ടം പാലിക്കാനായി 3…















