വയനാട്ടിലെ കവർച്ച സംഘം വയോധികരെ ലക്ഷ്യമിടും, കിട്ടുന്ന സ്വർണം പകുത്തെടുക്കും; തമിഴ്നാട് സ്വദേശികളായ ഏഴുപേർ പിടിയിൽ
സുൽത്താൻബത്തേരി: ഒരാഴ്യോളമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്ത്രീകളുടെ സ്വർണമാലകൾ കവർന്ന് ഭീതിപരത്തിയ സംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര…
കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനം; 33.92 കോടി രൂപ സർക്കാർ അനുവദിച്ചു
ഓണാഘോഷങ്ങളോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിനായി 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. പ്രത്യേക മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്…
ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ
നെന്മേനി: പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതികൾ. പദ്ധതിയുടെ ഭാഗമായി…
കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി
അമ്പലവയൽ: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് (എ.എസ്.ഐ) ഏഴ് വർഷം തടവുശിക്ഷ.…
ഓണത്തിന് കോളടിച്ച് ബെവ്കോ ജീവനക്കാർ; ബോണസ് തുക ഇത്തവണയും ഒരു ലക്ഷത്തിനു മുകളിൽ
ഓണാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണ പരമാവധി ബോണസ് തുകയായി 1,05,000 (ഒരു ലക്ഷത്തി അയ്യായിരം) രൂപ ലഭിക്കും. കഴിഞ്ഞ…
ആനക്കൊമ്പുമായി വയനാട് സ്വദേശി ഉൾപ്പെടെ ഏഴംഗ സംഘം പിടിയിൽ; പിസ്റ്റളും മാരകായുധങ്ങളും പിടിച്ചെടുത്തു
മലപ്പുറം: പുത്തനത്താണിയിൽ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി വയനാട് സ്വദേശി ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…
ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്.…
ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും
ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും…
മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഏഴായി
കൽപ്പറ്റ:മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട്…
