ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ; ലോകമാകെ എണ്ണവില ഉയരും ; ആഗോള സാമ്പത്തിക പ്രതിസന്ധിക്കും സാധ്യത
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച് ഇറാൻ. ഒരു കപ്പലും ഹോർമുസിലൂടെ ഇനി കടന്നുപോകില്ല എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഇളക്കിമറിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക്…
ഒമാൻ ഉൾക്കടലിൽ ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണവുമായി യുഎസ് ; യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെടുന്ന വാർത്ത യുഎസ് തള്ളി
മസ്കറ്റ് : ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിച്ച് യുഎസ്. ഒമാൻ ഉൾക്കടലിൽ വച്ചായിരുന്നു ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തിയത്. കപ്പൽ മുങ്ങിയതായി യുഎസ് വ്യക്തമാക്കി. ചബഹാർ…
നാളെ ചന്ദ്രഗ്രഹണം: കേരളത്തിൽ നേരിയ കാഴ്‌ചയ്ക്ക് സാധ്യത
പയ്യന്നൂർ : ചൊവ്വാഴ്ച നടക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ വാലറ്റം കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാണാൻ സാധ്യതയുണ്ടന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.ചൊവ്വാഴ്ച വൈകീട്ട് 3.20-ന്…
വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് മന്ത്രി കെ രാജൻ
കൽപ്പറ്റ:ടൗൺഷിപ്പിൽ വീടുനിർമ്മാണ പ്രവൃത്തി ഒരു ദിവസം പോലും നിർത്തിവെക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടിയിൽ അധ്യക്ഷ…
സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ വിൻഡീസിനെ വീഴ്ത്തി ഇന്ത്യ സെമിയിൽ
കൊൽക്കത്ത : മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. വിൻഡീസിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച്…
വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; 178 വീടുകള്‍ മുഖ്യമന്ത്രി കൈമാറി
കൽപ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നല്‍കി വയനാട് മാതൃക ടൗണ്‍ഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായും…
ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിന് നൂതന പദ്ധതികള്‍ നടപ്പാക്കി: മന്ത്രി ജെ. ചിഞ്ചുറാണി
മാനന്തവാടി:ക്ഷീര കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനും നടപ്പാക്കി പാലുത്പാദന മേഖലയെ ശാസ്ത്രീയവും സുസ്ഥിരവുമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള…
ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് രാജ്യത്തിന് പ്രഥമ പരിഗണന; പ്രധാനമന്ത്രി നരേന്ദ്രമോദി
അമേരിക്കക്കും, ഇസ്രായേലിനും, ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത് ഒറ്റ കാര്യമാണ് ലോകത്തിന്റെ ഏത്…
ടൗൺഷിപ്പ് ഉദ്ഘാനം:കൽപ്പറ്റയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം
കൽപ്പറ്റ: ടൗൺഷിപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 01.03.2026 ഞായറാഴ്ച രാവിലെ മുതൽ കൽപ്പറ്റ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കായി എസ്.കെ.എം.ജെ. സ്കൂൾ, ബൈപ്പാസ് റോഡിലുള്ള…
















