2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക…

നീലഗിരി നടുറോഡിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് പരിക്ക്

നീലഗിരിയിൽ കാട്ടാന ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.ബിതർക്കാട് സ്വദേശി സുകുമാരൻ (50) ആണ് പരിക്കേറ്റത്. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിൽ എത്തി സാധനങ്ങൾ മേടിച്ച് …

കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസ് പിടിയിൽ

കൽപ്പറ്റ: കഞ്ചാവുമായി മധ്യവയസ്‌കൻ എക്സൈസിന്റെ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വൈത്തിരി കോട്ടപ്പടി പയോത്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ്.കെ (54) ആണ് പിടിയിലായത്.കൽപ്പറ്റ എക്സൈസ് സർക്കിൾ…

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഡിജിറ്റൽ കൺസെഷൻ കാർഡ്

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷൻ കാർഡ് പൂർണമായും ഡിജിറ്റലാക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ‘എം.വി.ഡി. ലീഡ്‌സ്’ മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും വഴി ഈ ഡിജിറ്റൽ സംവിധാനം…

കൊളഗപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. മീനങ്ങാടി പുത്തലത്ത് സ്വദേശി മുഹമ്മദ് ഷാനിബിനാണ് പരിക്കേറ്റത്.ഷാനിബിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ…

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

കൊച്ചി:കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി. സ്ഥലമുടമ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം. ഇതിന്…

കേരളത്തിൽ കാലവര്‍ഷം നാളെയെത്തും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ കാലവര്‍ഷം നാളെയെത്തും ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റു ജില്ലകളില്‍ യെല്ലോ അലേർട്ടും…

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ…

വയനാട് ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന…

പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി പുൽപ്പള്ളി സ്വദേശി അർനോൾഡ്

പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) .പുൽപ്പള്ളി, ഫിറ്റ്‌ വെൽ…