കല്‍പ്പറ്റ ഐ.ടി.ഐയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രകടര്‍ നിയമനം
കല്‍പ്പറ്റ ഐ.ടി.ഐയിലേക്ക് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,…
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ്…
ഹോര്‍മുസ് കടലിടുക്ക് ഇറാൻ അടച്ചു; ലോകം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്
പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോളതലത്തില്‍ വൻ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു.ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന…
പ്രാർഥനയോടെ ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കും. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. രാവിലെ ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ…
വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ
ദുബായ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ…
യുദ്ധഭീതിയില്‍ നാട്; കൈകോര്‍ത്ത് UAEയിലെ ബിസിനസ് ലോകം പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി
ദുബൈ:യുദ്ധഭീതിയില്‍ ഉഴലുമ്പോൾ UAEയിലെ ബിസിനസ് ലോകം പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും ഒരുക്കി ലോകത്തിന് മാതൃകയാവുകയാണ് യുഎഇയിലെ ബിസിനസ്സുകാർ. പ്രതിസന്ധിയില്‍ ഉഴലുന്നവർക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ഇവിടുത്തെ…
കാട്ടുതീ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ബത്തേരി:സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രിസെക്ഷൻ ,വയനാട് വന്യജീവി സങ്കേതത്തിൽ കരിപ്പൂർ വടക്കനാട് ഗ്രാമവാസികൾക്ക് കാട്ടുതീ ബോധവൽക്കരണ ക്ലാസ്…
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ബോട്ട് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
മസ്‌കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആളില്ലാ ബോട്ട് (ഡ്രോൺ ബോട്ട്) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മസ്‌കറ്റ് തീരത്തുനിന്ന് 52 നോട്ടിക്കൽ…
ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?
അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ ആക്രമണത്തിൽ…
















