വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യത; അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിക്കുക

താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ നടക്കുന്ന റോഡ് നിർമ്മാണ പ്രവൃത്തികളെ തുടർന്ന് ചുരത്തിൽ ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം അനുഭവപ്പെട്ടു തുടങ്ങി. നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിൽ…

സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പലയിടങ്ങളിലും കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാലവർഷം എത്തിയേക്കും. തെക്ക് – പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ഇന്ന് കനത്ത…

സൗത്ത് ഡല്‍ഹിയിലെ ഹോട്ടലിൽ  തീപിടിത്തം 21 പേർ മരണപ്പെട്ടു

സൗത്ത് ഡല്‍ഹിയിലെ ഹൗസ് റാണി പ്രദേശത്തെ ഫ്ലൂറിഷ് സ്റ്റേയിലാണ് തീപിടിത്തമുണ്ടായത്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണെന്നാണ് അറിയുന്നത്. താഴത്തെ നിലയില്‍ ആരംഭിച്ച തീ ഞൊടിയിടയില്‍ അഞ്ച് നില…

ഗൾഫ് യുദ്ധഭീതിയിൽ; കൊച്ചി – ബഹ്റൈൻ വിമാനം റദ്ദാക്കി; 122 യാത്രക്കാരെ തിരിച്ചിറക്കി

ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ, നെടുമ്പാശേരിയിൽ നിന്നും ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ…

കുവൈറ്റ് എയർപോർട്ടിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി 

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന്…

കെഎസ്‌ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്

കണ്ണൂർ: കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർക്ക് പരിക്ക്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന്…

ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18–ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ.…

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം 2026 മെയ് മാസത്തില്‍ സ്വന്തമാക്കി മാരുതി സുസുക്കി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 2,42,688 വാഹനങ്ങളാണ് മാരുതി സുസുക്കി മേയ്…

റൊമാന്റിക് എന്റര്‍ടെയ്നര്‍ ‘കോക്ക്ടെയ്ല്‍ 2’ ട്രെയിലര്‍ എത്തി ജൂണ്‍ 19 തിയറ്ററിൽ

രശ്മിക മന്ദാന, കൃതി സനോണ്‍, ഷാഹിദ് കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം ചയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്നര്‍ ‘കോക്ക്ടെയ്ല്‍ 2’ ട്രെയിലര്‍ എത്തി. ത്രികോണ…

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രങ്ങളായി ‘ഗാട്ട കുസ്തി’ ജൂലൈ 3 ന് തിയറ്ററുകളിൽ

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ രണ്ടാം ഭാഗം ടീസര്‍ എത്തി.…