ബത്തേരി കുപ്പാടിയിൽ പുലി വളർത്തുനായയെ കൊന്നു ഭക്ഷിച്ചു
ബത്തേരി കുപ്പാടിയിൽ പുലി വളർത്തുനായയെ കൊന്നു ഭക്ഷിച്ചു. കുപ്പാടി മഞ്ഞക്കുന്നേൽ ആന്റണിയുടെ വളർത്തുനായയെയാണ് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഹിമാലയൻ മാരത്തണ്‍: 60 പ്ലസ് വിഭാഗത്തിൽ വയനാട് സ്വദേശിക്ക് സ്വർണം
കൽപ്പറ്റ: ഹിമാലയൻ മാരത്തണിൽ 60 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശി. മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസാണ് സ്വർണം കരസ്ഥമാക്കിയത്. മൈനസ്…
കേരളത്തിൽ കാലവർഷം എത്തി, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ ഇടവപ്പാതി എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളതെങ്കിലും ഇത്തവണ സാധാരണയേക്കാൾ മൂന്ന്…
മദ്യപിച്ച് സ്കൂൾ ബസ് ഡ്രൈവിംഗ്; ഡ്രൈവർ പോലീസിന്റെ പിടിയിൽ
മങ്കട:മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. വടക്കാങ്ങര സ്കൂൾ ബസ് ഡ്രൈവറായ ഉരുണിയേങ്ങൽ ഫക്കറുദ്ദീനെ (34) ആണ് പോലീസ് പിടികൂടിയത്.സ്കൂൾ വിട്ട…
കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി ധവളപത്രവുമായി സര്‍ക്കാർ
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത്.…
ലോകകപ്പ് കിരീടം ചൂടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് ഏയ്ഞ്ചല്‍ ഡി മരിയ
ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് അർജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഡി മരിയ ‘ബാലൻ…
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
ഗൂഡല്ലൂർ:ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു .ബിദർക്കാട് ഓടോടംവയൽ സ്വദേശി സുകുമാരൻ(52) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബിദർക്കാട് ടൗണിൽ നിന്ന്…
ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനത്തുനിന്ന് സൂര്യകുമാര്‍ പുറത്തേക്ക്
ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്തുനിന്നു സൂര്യകുമാര്‍ യാദവിനെ നീക്കുമെന്ന് ഉറപ്പായി. ബിസിസിഐ വൃത്തങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള…
ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു
തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത…
